29 February Saturday

മഞ്ജു വാര്യരുടെ "ചതുര്‍മുഖം"

വെബ് ഡെസ്‌ക്‌Updated: Friday Jan 3, 2020

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍,അലന്‍സിvയാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ സംവിധാനം ചെയ്യുന്ന  ചിത്രത്തിന് ചതുര്‍ മുഖം" എന്നു പേരിട്ടു. തിരുവനന്തപുരത്ത് ഷൂട്ടിംങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍,ശ്രീകാന്ത് മുരളി,ഷാജു ശ്രീധര്‍,ബാലാജി ശര്‍മ്മ,നവാസ് വള്ളിക്കുന്ന്,നിരഞ്ജന അനൂപ്,ബാബു അന്നൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് തോമസ്സ്,ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍,അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തിരക്കഥ,സംഭാഷണമെഴുതുന്നു. സംഗീതം- ഡൗന്‍ വിന്‍സെന്റ്,എഡിറ്റര്‍-മനോജ് സി എസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവെട്ടത്ത്, കോ-പ്രൊഡ്യൂസര്‍ സനോജ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്,ലിജോ പണിക്കര്‍,ആന്റെണി കുഴിവേലില്‍,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം -സമീറ സനീഷ്,സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,ക്രിയേറ്റീവ് ഡയറക്ടര്‍-ജിത്തു അഷറഫ്,ചീഫ് അസോസിയേറ്റസ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്,അസ്സോസിയേറ്റ് ഡയറക്ടര്‍-അജിത്ത് മാമ്പളി,ആസിഫ് പാവ്,ജുബിന്‍ ഉമ്മന്‍ ജോസഫ്,ഫെ്ളവിന്‍ എസ് ശിവന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ആനൂപ് മോഹന്‍,ജിസ് തോമസ്സ്,പ്രൊജക്റ്റ് മാനേജര്‍- അനീഷ് സി സലീം,ജിതിന്‍ ജൂഡി കുര്യക്കോസ് പുന്നക്കല്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top