30 November Wednesday

ദീപിക പദുക്കോൺ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

deepika padukone/www.facebook.com/photo

മുംബൈ> ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ നടി ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്‌ നിരവധി പരിശോധനകൾ നടത്തി. ആരോഗ്യനില സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top