01 March Monday

"കറുപ്പി' ന്റെ പുതിയ പോസ്‌റ്റർ പങ്കുവച്ച്‌ ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

ടാഗോര്‍ ഇന്റര്‍നാഷ്‌ണല്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ കറുപ്പ് എന്ന മലയാള ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍.

വിഷ്‌ണുശിവയാണ് സംവിധായകന്‍. അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top