19 July Friday

നടി വിഷ്ണുപ്രിയ വിവാഹിതയായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

പെണ്‍പട്ടണം,ബാങ്കിംഗ് ഹവേഴ്‌സ്,കേരളോത്സവം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി വേഷമിട്ട വിഷ്ണുപ്രിയ വിവാഹിതയായി. സംവിധായകനും ഗാനരചയിതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് ആണ് വരന്‍. 

നടിയെന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് വിഷ്ണുപ്രിയ.അവാര്‍ഡ് വേദികളിലും ചാനലുകളിലും നൃത്ത രംഗത്ത് സജീവമാണ്.

 


പ്രധാന വാർത്തകൾ
 Top