ചെറുകാട് അവാര്‍ഡ് കെപിഎസി ലളിതക്ക്

മലപ്പുറം: ഈവര്ഷത്തെ ചെറുകാട് അവാര്ഡ് കെപിഎസി ലളിതക്ക് സമ്മാനിക്കും. കെപിഎസി ലളിതയുടെ "കഥ തുടരുന്നു" എന്ന ആത്മകഥക്കാണ് അവാര്ഡ്. 10000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്ഡ്. നവംബര് 10ന് പെരിന്തല്മണ്ണ ഗവ. ഹയര്സെക്കണ്ടറി സ്ക്കൂളില് ചേരുന്ന ചെറുകാട് ജന്മശതാബ്ദി ആഘോഷ സമാരംഭവേദിയില് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമ്മാനിക്കും.









0 comments