16 June Sunday

ഒറ്റുകാ-രുടെ കൊ-ലച്ചി-രി-

അനിൽകുമാർ എ വിUpdated: Tuesday Feb 19, 2019

ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞി (1819 മെയ് 24 ‐ 1901 ജനുവരി 22)യുടെ 118–ാമത് ചരമവാർഷികദിനം ഡൽഹിയിൽ ഹിന്ദുസേന  ആഘോഷിച്ചത്  നിരവധി അപകടത്തിന്റെ സൂചന നൽകുന്നതാണ്.  ജന്തർമന്ദറിലെ  ആഹ്ലാദത്തിനിടെ  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1857ലെ ബ്രിട്ടീഷ് അധിനിവേശത്തോടെയാണെന്ന് പ്രഖ്യാപിച്ചത്  സംഘടനയുടെ പ്രത്യയശാസ്ത്ര നിലപാടു തന്നെയായി.  അധിനിവേശത്തെ  സ്വാതന്ത്ര്യമായി വ്യാഖ്യാനിച്ച്, ഇസ്ലാമിക കടന്നുകയറ്റക്കാരും  ഭീകരരുമായ മുഗളരുടെ  ഭരണത്തിന് അന്ത്യംകുറിച്ചത് ബ്രിട്ടീഷുകാരാണെന്ന് വിശദീകരിക്കുകയുമായിരുന്നു. അതോടെയാണത്രെ  അവസാന മുഗൾ ഭരണാധികാരി സഫർ എന്നറിയപ്പെട്ട ബഹാദൂർ ഷാ രണ്ടാമൻ  റംഗൂണിലേക്ക്  പലായനംചെയ്തതും ബ്രിട്ടീഷ് കാരാഗൃഹത്തിൽ 1862 നവംബർ ഏഴിന്  അന്ത്യശ്വാസം വലിച്ചതും. ഇസ്ലാമിക  ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ  ഹിന്ദുസേനാ  അധ്യക്ഷൻ വിഷ‌്ണു ഗുപ്തയുടെ വിശദീകരണം അതിനാൽ നിസ്സാരമല്ല. സഫറിന്റെ  വാഴ്ചയ‌്ക്ക് അന്ത്യംകുറിച്ചത് ഒന്നാം സ്വാതന്ത്ര്യസമരമായിരുന്നു.

ബ്രിട്ടീഷുകാർ ഏറ്റവും പുരോഗമനാത്മകങ്ങളായ  ഒട്ടേറെ നിയമനിർമാണം നടത്തി. 1860കളിൽ എല്ലാവർക്കും തുല്യാവകാശം അനുവദിച്ച  നിയമം പ്രാബല്യത്തിലായി. പാർലമെന്ററി സംവിധാനവും നിയമവ്യവസ്ഥയും  റെയിൽ‐തപാൽ സൗകര്യങ്ങളും  ഒരുക്കിയതിനാൽ  അവരാണ് സ്വാതന്ത്ര്യം വാങ്ങിത്തന്നത്.  ബ്രിട്ടീഷുകാരെ സ്തുതിക്കാൻ കുറെ കാര്യങ്ങളുണ്ട്. ജാലിയൻ വാലാബാഗ് സംഭവമെഴിച്ചാൽ അക്കാലം മികച്ചതായിരുന്നു. അത് അടിമത്തത്തിന്റേതായിരുന്നെന്ന് വിലയിരുത്തുന്നതെങ്ങനെയെന്നും നേതാക്കൾ   ചോദിച്ചു. നാട്ടുരാജ്യങ്ങളായി വിഭജിച്ചുനിന്ന  ഇന്ത്യയെ ഒരു കുടക്കീഴിൽ ഒറ്റ നിയമത്തിൻകീഴിൽ കൊണ്ടുവന്നത് വിക്ടോറിയ രാജ്ഞിയാണെന്നും അതുകൊണ്ടാണ്  ചരമവാർഷികം ആഘോഷിച്ചതെന്നും ഗുപ്ത ന്യായീകരണം നിരത്തുകയും ചെയ്തു.

ബ്രിട്ടീഷുകാരോട് പലവട്ടം  മാപ്പിരന്ന്  ജയിൽമോചനം നേടിയ, സാമ്രാജ്യത്വത്തെ താങ്ങി സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത വിനായക് ദാമോദർ സവർക്കറിന്റെ അനുയായികളിൽനിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനാവില്ല. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ, ധീര ദേശാഭിമാനികളുടെയും ഹിന്ദു ‐ മുസ്ലിം ഐക്യത്തിന്  ജീവൻ ബലിനൽകിയവരുടെയും  ഫോട്ടോകൾക്കിടയിൽ 2003 ഫെബ്രുവരി 27ന് സവർക്കറുടെ ചിത്രം  തള്ളിക്കയറ്റിയത് ചരിത്രം പിടിച്ചടക്കലിന്റെ ഭാഗമാണ്. ആന്തമാനിലെ പോർട്ബ്ലെയർ വിമാനത്താവളം വീർ സവർക്കറിന്റെ ബഹുമാനാർഥം 2008 മെയ് എട്ടിന്  പുനർനാമകരണം ചെയ്യുകയുമുണ്ടായി. 2017 മെയിൽ ജവാഹർലാൽ നെഹ്റുവിന്റെ ചരമവാർഷിക ദിനത്തിലെ "മൻ കീ ബാത്തി'ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ അനുസ്മരിച്ചതിനേക്കാൾ സവർക്കറെ പുകഴ്ത്തുകയായിരുന്നു.

ആറുവട്ടം മാപ്പിരന്ന "വീർ'സവർക്കർ

ഇ-ന്ത്യ-യി-ലും- ഇം-ഗ്ല-ണ്ടി-ലു-മാ-യി- പ-ഠ-നം- ന-ട-ത്തവേ ഹി-ന്ദുത്വ-പാ-ത സ്വീ-കരി-ച്ച  സ-വർ-ക്കർ- അ-ഭി-ന-വ്-- ഭാ-ര-ത്-- സൊ-സൈ-റ്റി-യും- ഫ്രീ- ഇ-ന്ത്യാ- സൊ-സൈ-റ്റിയും- -രൂ-പീ-ക-രി-ച്ചു.-  1920 മു-ത-ലാ-ണ്- "വീർ-'-വി-ശേ-ഷ-ണം- - പേ-രി-നോ-ട്-- ചേർ-ക്ക-പ്പെ-ട്ട-ത്-.-  കോ-ൺ-ഗ്ര-സ്--  നി-ല-പാ-ടു-ക-ളെ- ശ-ക്ത-മാ-യി- വി-മർ-ശി-ച്ച- അ-ദ്ദേ-ഹം-  ക്വി-റ്റ്- ഇ-ന്ത്യാ- പ്ര-ക്ഷോ-ഭ-ത്തെ-  എ-തിർ-ക്കു-ക-യും- ചെ-യ്--തു.- സ്വാ-ത-ന്ത്ര്യ-സ-മ-ര-ത്തിൽ- പ-ങ്കെ-ടു-ത്ത-തി-ന്- ശി-ക്ഷി-ക്ക-പ്പെ-ട്ട്--  ആന്ത-മാ-ൻ നി-ക്കോ-ബാറി-ലെ-  - ജ-യി-ലി-ല-ട-യ‌്ക്ക-പ്പെ-ട്ടു.- ഒ-രു- പ-തി-റ്റാ-ണ്ട്-- അ-വി-ടെ-യും- മൂ-ന്നു- കൊ-ല്ലം-  ര-ത്--ന-ഗി-രി- ജ-യി-ലി-ലും- ക-ഴി-ഞ്ഞു.- അ-ക്കാ-ല-ത്താ-ണ്-  ഹി-ന്ദു-ത്വ-ത്തെ- നിർ-വ-ചി-ക്കു-ന്ന- കു-റി-പ്പു-ക-ളെ-ഴു-തി-യ-ത്-.- ശി-ക്ഷ- 13 വർ-ഷം- ക-ഴി-ഞ്ഞ-പ്പോൾ-  ശി-ഷ്ട-കാ-ലം-  ബ്രി-ട്ടീ-ഷു-കാർ-ക്കെ-തി-രെ- വി-ര-ല-ന-ക്കി-ല്ലെ-ന്ന്- ഉ-റ-പ്പു-നൽ-കി.- തു-ടർ-ന്ന്- വി-ട്ട-യ-ക്ക-പ്പെ-ട്ടു.-  ശി-ക്ഷ-ായി-ള-വ്-- നേ-ടു-ന്ന-തി-ന്- സ-വർ-ക്കർ- ബ്രി-ട്ടീ-ഷു-കാ-രോ-ട്-- ആ-റു-വ-ട്ടം-  മാ-പ്പി-ര-ന്നു.- താ-നൊ-രു- ധാ-രാ-ളി-യാ-യ- മ-ക-നാ-ണെ-ന്നും- മാ-പ്പ്-- അ-നു-വ-ദി-ക്ക-ണ-മെ-ന്നും- ബ്രി-ട്ടീ-ഷ്-- ഭ-ര-ണ-കൂ-ട-ത്തി-ന്റെ- പി-തൃ-തു-ല്യ-മാ-യ- വാ-തി-ലു-ക-ളി-ലേ-ക്ക്-- തി-രി-ച്ചു-വ-രാ-ൻ കൊ-തി-യുണ്ടെ-ന്നും-  കെഞ്ചി. -മോ-ചി-പ്പി-ക്കു-ക-യാ-ണെ-ങ്കിൽ ഒ-ട്ടേ-റെ- ഇ-ന്ത്യ-ക്കാ-രെ- ബ്രി-ട്ടീ-ഷ്-- അ-നു-കൂ-ലമാ-ക്കാ-നാ-കു-മെ-ന്നും- അ-വ-കാ-ശ-പ്പെ-ട്ടു.- ഏ-തു-വി-ധേ-ന-യും- സാ-മ്രാ-ജ്യത്വ-ത്തെ- സേ-വി-ക്കാ-ൻ ഒ-രു-ക്ക-മാ-ണെ-ന്ന‌് വാ-ഗ്--ദാ-നം ചെയ‌്തു.- തു-ടർ-ന്ന‌്-  ബ്രി-ട്ടീ-ഷ‌്-- ഭ-ര-ണ-കൂ-ട-ത്തെ- - അം-ഗീ-ക-രി-ച്ചും അ-ക്ര-മ-പ്ര-വർ-ത്ത-ന-ങ്ങ-ളെ- ത-ള്ളി-യും- പ്ര-സ്--താ-വ-ന- ന-ട-ത്തി.- 

ട്രം-പി-ന്റെ ജയത്തി-ന്- വി-ശേഷാൽ-പൂ-ജ

തെ-ര-ഞ്ഞെ-ടു-പ്പു  പ്ര-ചാ-ര-ണ-ത്തി-നി-ടെ- മു-സ്ലിം-വി-രുദ്ധ നി-ലപാ-ട്--  പ്ര-ഖ്യാ-പി-ച്ച-തി-ന്- പ്ര-ത്യു-പ-കാ-ര-മാ-യി- ഡോ-ണൾ-ഡ്--  ട്രം-പി-ന്റെ- വി-ജ-യ-ത്തി-ന്- 2016 മെ-യ്-- 11ന്- ജ-ന്തർ-മ-ന്ദി-റിൽ- വി-ശേ-ഷാൽ-പൂജ- ഒ-രു-ക്കു-ക-യു-ണ്ടാ-യി-  ഹി-ന്ദു-സേ-ന-ക്കാർ ശി-വ-നെ-യും- ഹ-നു-മാ-നെ-യും- പൂ-ജി-ച്ചാ-യി-രു-ന്നു- ച-ട-ങ്ങ്-.- ഒ-പ്പം- ട്രം-പി-ന്റെ- ചി-രി-ക്കു-ന്ന- ചി-ത്ര-വും.- ഡൽഹി-യി-ലെ- യു-എ-സ്-- എം-ബ-സി-ക്കു-- മു-ന്നിൽ- റാ-ലി-യും നടത്തി.- ഇ-സ്ലാ-മി-ക- ഭീ-ക-ര-ത-യെ- നേ-രി-ടു-ന്ന-തിൽ- ലോ-ക-ത്തി-ന്റെ- പ്ര-തീ-ക്ഷ-യാ-ണ്- ട്രം-പ്-- എ-ന്നാ-ണ്- സേന വി-ലയി-രുത്തി-യതും-.- അദ്ദേഹം- അധി-കാ-രമേറ്റപ്പോ-ഴും- -- വി-ജ-യ-ഭേ-രിയുണ്ടാ-യി.- 2017 ജൂ-ൺ- 14ന്-  ട്രം-പി-ന്റെ- 71-–-ാ-ം- ജ-ന്മ-ദി-നം- ഏ-ഴ്-- കി-ലോ-യു-ള്ള- കേ-ക്ക്-- മു-റി-ച്ച്--്---  ആ-ഘോ-ഷി-ച്ചു.-  മ-നു-ഷ്യ-കു-ല-ത്തി-ന്റെ- ര-ക്ഷ-ക-ൻ എ-ന്ന- സ്--തു-തി-കളാ-ണ്- അന്നുയർ-ന്നത്-.- ട്രം-പി-ന്റെ ജീ-വി-തം- വരച്ചുകാ-ട്ടി-യ  ഫോ-ട്ടോ- പ്ര-ദർ-ശ-നവും- ഒരുക്കി.- - 2016 ഡൽഹിയിൽ- പാ-ക‌്-- എ-യർ-ലൈ-ൻസ്-്-- ഓ-ഫീ-സിൽ- അ-തി-ക്ര-മി-ച്ചു-ക-യ-റി- നാ-ശ-മു-ണ്ടാ-ക്കി-യ-തും- വി-ഖ്യാ-ത-  ഗ-സൽ- ഗാ-യ-ക-ൻ ഗു-ലാം- അ-ലി- പ-ങ്കെ-ടു-ക്കേ-ണ്ടി-യി-രു-ന്ന- ചി-ത്ര-ത്തി-ന്റെ- മ്യൂ-സി-ക്-- ലോ-ഞ്ച്-- നിർ-ത്തി-വയ‌്പി-ച്ച-തും- 2017ൽ- സി-പിഐ- എം- ജ-ന-റൽ- സെ-ക്ര-ട്ട-റി- സീ-താ-റാം- യെ-ച്ചൂ-രി-യു-ടെ-  വാർത്താ-സ-മ്മേ-ള-ന-ത്തിൽ- ഇരച്ചെത്തി- കൈയേറ്റത്തി-ന്- മുതിർ-ന്നതും- ഹി-ന്ദുസേ-ന-ക്കാരാ-ണ്.-

പൗ-ര-ത്വ- ഭേ-ദ-ഗ-തി- നി-യ-മത്തെ -അ-മു-സ്ലിം- അ-ഭ-യാർ-ഥി-കൾ- ഭ-യ-ക്കേ-ണ്ട-തി-ല്ലെ-ന്ന്- അ-മി-ത്-- ഷാ 2018 ജനുവരി- 23ന്റെ മാ-ൾ-ഡ റാ-ലി-യിൽ- പ്രഖ്യാ-പി-ച്ചത്-- അത്യ-ന്തം- പ്രകോ-പനപരമാ-യ ഭാ-വങ്ങളോ-ടെയാ-യി-രുന്നു.- -ഹി-ന്ദു,- ബു-ദ്ധ,- സി-ഖ്-,- ക്രി-സ്--ത്യ-ൻ,- പാർ-സി,- ജൈന  വി-ഭാ-ഗങ്ങളെ  ഒ-ഴി-വാ-ക്കി-ല്ലെന്നു- പറഞ്ഞ - ബി-ജെ-പി- ദേ-ശീയ അ-ധ്യ-ക്ഷ-ൻ  അ-ഫ്---ഗാ-നി-സ്ഥാ-ൻ,- പാ-കി-സ്ഥാ-ൻ,- ബം--ഗ്ലാ--ദേ-ശ്-- എ-ന്നി-വി-ട-ങ്ങ-ളിൽ- നി-ന്നെ-ത്തു-ന്ന- അ-ടി-ച്ച-മർ-ത്ത-പ്പെ-ട്ട-വർ-ക്ക്-- - പൗ-ര-ത്വം- നൽ-കുമെന്ന്- ഉറപ്പുനൽ-കുകയും- ചെയ്--തു.- - മുസ്ലി-ങ്ങളെ നു-ഴ-ഞ്ഞു-ക-യ-റ്റ-ക്കാരാ-യി- ചി-ത്രീ-കരി-ച്ച ഷാ-,- -ഹി-ന്ദു- അ-ഭ-യാർ-ഥി-ക-ളു-ടെ- പൗ-ര-ത്വം- ഉ-റ-പ്പാ-ക്കേ-ണ്ട-തു-ണ്ടെ-ന്ന്- കൂ-ട്ടി-ച്ചേർ-ക്കുകയുമുണ്ടാ-യി.- - ബിൽ- പ്രാ-ബ-ല്യ-ത്തിൽ- വ-രുന്നതോടെ അ-ഭ-യാർ-ഥി-ക-ളിൽ- ഭൂ-രി-പ-ക്ഷം- വ-രു-ന്ന- മു-സ്ലി-ങ്ങൾ-ക്ക്-- പൗരത്വം- നി-ഷേ-ധി-ക്ക-പ്പെ-ടും.- രാ-ജ്യ-സ-ഭ- ബി-ല്ലി-ന്- അം-ഗീ-കാ-രം- നൽ-കി-യതി-നെ തു-ടർ-ന്ന്- അ-സ-മിൽ- ബ-ന്ദ്-- ആ-ച-രി-ച്ചി-രു-ന്നു.- രാ-ജ്യ-ത്തി-ന്റെ മതനി-രപേക്ഷ അടി-ത്തറ തകർ-ക്കുന്ന നടപടി- അവസാ-നി-പ്പി-ക്കണമെന്നാ-വശ്യ-പ്പെട്ട സാം-സ്--കാ-രി-ക- പ്ര-വർ-ത്ത-ക-രെ- രാ-ജ്യ-ദ്രോ-ഹക്കു-റ്റം- ചു-മ-ത്തി- ജ-യി-ലിലി-ടുകയും- ചെയ്--തു.-

പശുപൂ-ജയുടെ കയറ്റുമതി-

ഇന്ത്യ-യിലെ പശുപൂ-ജ ഹി-ന്ദുത്വ-ം-- വി-ദേശങ്ങളി-ലേക്കും- കയറ്റുമതി- ചെയ്യുകയാ-ണ്.- ഓസ‌്ട്രേലിയൻ- കറൻസിയിൽ കന്നുകാലികളുടെ ഇറച്ചിയിൽനിന്ന് ഉൽ-പ്പാദിപ്പിക്കുന്ന ഘടകമുണ്ടെന്ന ആരോപണവുമായി ഹിന്ദുസംഘടനകൾ രംഗത്തെത്തി-യത്-- അതി-ന്റെ ഉദാ-ഹരണം.--  മതവികാരം വ്രണപ്പെടുത്തുവെന്നാരോപിച്ച്--  പ്രതിഷേധങ്ങൾ- നടന്നതാ-യി-  "ഡെയ്---ലി മെയിൽ'- പത്രം-  റിപ്പോർട്ട‌്- ചെയ്--തു.- ‘ബീഫ്- വിമുക്ത കറൻസി' അച്ചടിക്കണമെന്ന മുദ്രാവാക്യമുയർത്തി  റിസർവ്- ബാങ്കിനു മുന്നിൽ  ജനുവരി- 23നു സത്യ-ഗ്രഹവുമുണ്ടായി.- ഓസ‌്ട്രേലിയൻ  "പോളിമർ' കറൻസികളിൽ മൃ-ഗക്കൊഴുപ്പിൽനിന്നുള്ള  "ടാലോ' എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് ആരോ-പി-ച്ചാ-ണ് സംഘം- രംഗത്തെത്തിയത്-.

നോട്ടുകൾ അടുക്കിവയ‌്ക്കവെ  തെന്നിപ്പോകാതിരിക്കാനും ഘർഷണംകൊണ്ട്- വൈദ്യുതോർജം ഉണ്ടാകാതിരിക്കാനുമാണ് ടാലോ ഉപയോഗം. പുറത്തിറക്കാനിരിക്കുന്ന 20 ‐ 100 ഡോളറിന്റെ കറൻസികളിൽ ആ ഘടകം-  ഒഴിവാക്കണമെന്ന് അമേരിക്കയി-ലെ നെവാ-ഡ ആസ്ഥാനമായ യൂണിവേഴ്---സൽ സൊസൈറ്റി ഓഫ്- ഹിന്ദുയിസം ആവശ്യപ്പെട്ടു. സം-ഘടനാ- അധ്യ-ക്ഷൻ- രാജൻ സേഡ്-- ഇതുസംബന്ധിച്ച‌് റിസർവ്- ബാങ്ക്- ഗവർണർ ഫി-ലി-പ-- ലോവെക്ക്---  കത്തയച്ചിട്ടുമുണ്ട്-. പ്ലാസ്റ്റിക്- കറൻസിയുുടെ നിർമാണത്തിൽ ഘർഷണം കുറയ‌്ക്കുന്നതിനുള്ള സ്ലിപ്- ഏജന്റായി ഒരു ശതമാ-നം- മൃഗക്കൊഴുപ്പ്- ഉപയോഗിക്കുന്നുണ്ടെന്ന് ബാങ്ക്- വെളിപ്പെടുത്തിയിരുന്നു. എന്നാൽ,  ഹിന്ദുക്കളുടെ വികാരത്തെ മാനിക്കണമെന്നും ബീഫ്- ഉപയോഗിക്കാത്ത നോട്ടുകൾ പുറത്തിറക്കാൻ റിസർവ്- ബാങ്ക്- ഗവർണർ ഇടപെടണമെന്നുമാണ്  ആവശ്യം.-


പ്രധാന വാർത്തകൾ
 Top