02 June Tuesday

കുത്തിയിളക്കിയ ‘വിമോചനം’

അനിൽകുമാർ എ വിUpdated: Wednesday Jul 31, 2019

അസഹിഷ്‌ണുത പൂണ്ട രാഷ്ട്രീയ മഹാസഖ്യവും സാമൂഹ്യ അധാര്‍മികതയും   മുദ്രാവാക്യരൂപം കൊണ്ട ‘വിമോചന സമരം’ കേരളത്തിന്റെ നവോത്ഥാന ഉണർവിനെയാണ് തകർത്തത്. സമത്വാദര്‍ശങ്ങളുടെയും മതനിരപേക്ഷതയുടെയും ജാതി കാര്‍ക്കശ്യങ്ങള്‍ക്കെതിരായ ഉണർവുകളുടെയും അടിസ്ഥാന ശിലകളെ കുത്തിയിളക്കി, അത് പാകപ്പെടുത്തിയ നേതൃരൂപ ശൈലി ഇപ്പോഴും വിനാശകരങ്ങളായ ഫലങ്ങളാണുണ്ടാക്കുന്നത്. മുന്‍ഗണനകള്‍ അട്ടിമറിക്കുക, സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കുക, യഥാര്‍ഥ ശത്രുവിനെ മറച്ചുപിടിക്കുക തുടങ്ങിയവയാണ് അവരുടെ മുഖമുദ്ര. മാധ്യമങ്ങളുടെ തലോടലും തഴുകലും, കൃത്രിമമായ  ലാളിത്യം, ശരീരപൂജ, അറിവിലെ അജ്ഞത  എന്നിങ്ങനെ ആ ഭാവത്തിന്റെ കെടുതികള്‍ നിരവധിയാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എ കെ ആന്റണി. പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരിക്കലുമില്ലാത്തവിധം മണ്ണു കൂപ്പിയിട്ടും  കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പര്‍ഹിക്കാത്ത നിസ്സംഗതയിലാണ്. തിരിച്ചടികള്‍ സ്വാഭാവികം.  എന്നാല്‍ രാഷ്ട്രീയ സെമിത്തേരിയുടെ  ഉറക്കംതൂങ്ങി കാവല്‍ക്കാരായി മാറുകയെന്നത് രാജ്യത്തോടുള്ള നിരുത്തരവാദമാണ്. ഇന്ത്യയുടെ നിലനില്‍പ്പുപോലും അപകടത്തിലായ ഘട്ടത്തിലും കോമഡി കഥാപാത്രങ്ങളായി വേഷമിടുകയാണ് ആന്റണിയും മറ്റും.  ആ പ്രഛന്നവേഷം  ‘വിമോചന സമരത്തി’ന്റെ സംഭാവനകളിലൊന്നാണ്. 

പൊതുമുതൽ ഏറ്റവും കൂടുതല്‍  തകര്‍ത്ത കാലം

സംസ്ഥാനത്തെ ക്യാമ്പസുകളില്‍  ഏറ്റവുമധികം രാഷ്ട്രീയ  കൊലപാതകങ്ങള്‍  നടത്തിയത് എസ്എഫ്‌ഐ ആണെന്ന   ആന്റണിയുടെ  പ്രസ്‌താവം അതിരുകടന്ന ധിക്കാരമായിരുന്നു.കേരളീയ സാമൂഹ്യരാഷ്ട്രീയ മേഖലകളെ ഏറ്റവും ഹീനമായ നിലയില്‍ മാറ്റിമറിച്ച  ‘വിമോചന സമര’ത്തിന്റെ നേതാവായിരുന്നു ആന്റണി. അക്കാലത്ത് അശ്ലീല മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ച്  വിദ്യാര്‍ഥികളെ തെരുവിലിറക്കിയത് മറക്കാറായിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുമുതലും ഏറ്റവും കൂടുതല്‍  തകര്‍ത്ത കാലയളവായിരുന്നു  1957‐59. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ കൂട്ടായ്‌മ  വളര്‍ത്തിയെടുത്തതാണ് കെഎസ്‌യു.   നശീകരണ പ്രവര്‍ത്തനംമാത്രം കൈമുതലായ ആ സംഘടന ഒരുകാലത്ത് അഹങ്കരിച്ചത് ‘ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനം’ എന്നാണ്. ലക്ഷ്യബോധവും സര്‍ഗാത്മകതയും ജനാധിപത്യ രീതികളും കൊടിയടയാളമാക്കിയ എസ്എഫ്ഐ ആ നാട്യങ്ങള്‍ അവസാനിപ്പിച്ചു.  കെഎസ്‌യു കലാലയങ്ങളില്‍നിന്നും വിദ്യാര്‍ഥികളുടെ മനസ്സില്‍നിന്നും പുറത്താവുന്നതായിരുന്നു പിന്നത്തെ ചരിത്രം. അത് കണ്ടു വിറളി പിടിച്ച വലതുപക്ഷവും ചില മാധ്യമങ്ങളും പരമ്പരാഗത പണ്ഡിതരും വിദ്യാര്‍ഥി രാഷ്ട്രീയം  നിരോധിക്കേണ്ടതാണെന്ന് വിധിയെഴുതി.  ചിലര്‍ കോടതികളെ സമീപിക്കുകയും ചെയ്‌തു. അവയൊന്നും ഫലപ്രാപ്തിയിലെത്താതിരുന്നപ്പോള്‍ വീണ്ടും കൊലക്കത്തിയുടെ മൂര്‍ച്ച കൂട്ടുകയായിരുന്നു. ഒരിടവേള പുലര്‍ന്ന സമാധാനം മഹാരാജാസ് കോളേജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ചോരയിലവസാനിപ്പിച്ച്  ഭീകരവാദ  ശക്തികള്‍ പിച്ചിച്ചീന്തി. ലോകത്ത് മലയാളികള്‍ ഉള്ളിടമാകെ ആ വിയോഗത്തില്‍ വിതുമ്പിയേപ്പോള്‍  ആന്റണി  സ്വയം അപഹാസ്യനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ചൂണ്ടി നന്മയുടെ ബദല്‍ രാഷ്ട്രീയത്തിന്റെ തായ്‌വേരറുക്കാനാണ് പിന്നീട് ശ്രമിച്ചത്. കുറ്റം ഏറ്റുപറയുകയും ശക്തമായ സംഘടനാ നടപടികള്‍ കൈക്കൊള്ളുകയും ഔദ്യോഗിക തീരുമാനങ്ങളെ സർവാത്മനാ പിന്തുണക്കുകയും ചെയ്‌തിട്ടും  ആന്റണി എസ്എഫ്ഐയുടെ ഹൃദയം ആവശ്യപ്പെടുന്നതിലെ കുറുക്കന്‍ ബുദ്ധി കേരളത്തില്‍ വിലപ്പോകില്ല.

അപ്രിയ സത്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍  ആന്റണി എടുത്തണിയാറുള്ള വേഷമാണ് മിതഭാഷിയുടേത്.  രാജ്യത്തെ വിഴുങ്ങാന്‍ ചെന്നായ പടിവാതുക്കലില്‍ നില്‍ക്കുമ്പോഴും കുറ്റകരമായ അലംഭാവത്തിലാകും. എന്നാല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ  പ്രതികരിക്കാന്‍ വീണുകിട്ടുന്ന ഏതവസരവും   മുതലാക്കുകയും ചെയ്യും.  ന്യൂനപക്ഷങ്ങളെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലൂടെ ഭയവിഹ്വലരാക്കുന്നതിലോ, ഗാന്ധിജിയെ അഭിനവ ഗോഡ്സെമാര്‍ തെരുവുകളില്‍ നിരന്തരം പ്രതീകാത്മകമായി കൊലചെയ്യുന്നതിലോ, സ്വന്തം പാര്‍ടിക്കാര്‍ മലവെള്ളപ്പാച്ചില്‍ കണക്കെ  കാവിപ്പടയിലേക്ക് ചേക്കേറുന്നതിലോ,  തൊഴിലാളിക്ക് പ്രതിദിനം കുറഞ്ഞ വേതനം  178 രൂപയായി നിജപ്പെടുത്തിയതിലോ, ഇടതുപക്ഷ നിര്‍ദേശത്തില്‍ ഒന്നാം യുപിഎ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി നിര്‍ത്തല്‍ ചെയ്‌തതിലോ,  എന്‍ഐഎക്ക്  അമിതാധികാരങ്ങള്‍   നല്‍കുന്ന ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസായപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു വോട്ട് ചെയ്യാത്തതിലോ ആന്റണി വായ തുറന്നതേയില്ല.

കമ്യൂ-ണി-സ്റ്റ്‌- സർ-ക്കാ-രി-നെ അട്ടി-മറി-ക്കാൻ- വീ-ണുകി-ട്ടി-യ തുറുപ്പ്‌ചീട്ട്‌

"വി-മോ-ചന സമര'-ത്തി-ന്റെ നാ-ളുകളിൽ- കമ്യൂ-ണി-സ്റ്റുകാർ- വ്യാ-പകമാ-യി- അക്രമങ്ങൾ- അഴി-ച്ചുവി-ട്ടതാ-യി- ആന്റണി-യെപ്പോ-ലുള്ള നേതാ-ക്കളും- അട്ടി-മറി-ശ്രമങ്ങളെ പാ-ടി-പ്പുകഴ്--ത്തി-യ പത്രങ്ങളും- ആവർ-ത്തി-ക്കാ-റുണ്ടാ-യി-രുന്നു.- കലാ-പം- ജനജീ-വി-തത്തി-ന്- വെല്ലുവി-ളി-യാ-യപ്പോൾ- അ-ങ്ക-മാ-ലി-യി-ലും- വ-ലി-യ-തു-റ-യി-ലും- മറ്റും- വെ-ടി-വയ്‌പുണ്ടാ-യെന്നത്-- നേരാ-ണ്.- 1959 ജൂലൈ മൂ-ന്നി-ന്- ഗർ-ഭി-ണി-യാ-യ  ഫ്--ളോ-റി  വെ-ടി-യേ-റ്റു- മ-രി-ച്ച-ു.- അങ്കമാ-ലി-യി-ലെ വെടി-വയ്‌പ്‌-- സ്ഥലത്ത്-- ഡ്യൂ-ട്ടി-യി-ലുണ്ടാ-യ നാ-രാ-യണൻ-നാ-യർ- എന്ന പൊ-ലീ-സുകാ-രൻ- 2014 ജൂലൈ ഒമ്പതി-ന്- ഒരു അഭി-മുഖത്തിൽ- പറഞ്ഞത്-- സ്വ-യം- രക്ഷയ്--ക്കാ-യി-രുന്നു ആ വെടി-വയ്‌പെന്നാണ്-.- അതുപോ-ലെ ആദ്യ- കമ്യൂ-ണി-സ്റ്റ്‌- സർ-ക്കാ-രി-നെ അട്ടി-മറി-ക്കാൻ- വീ-ണുകി-ട്ടി-യ തുറുപ്പ്‌ചീട്ടാ-യി-രുന്നു "വി-മോ-ചന സമര'-മെന്നും- വി-ശദീ-കരി-ച്ചു.- - ‘‘സമരം- കൂ-ടുതൽ- രൂ-ക്ഷമാ-ക്കാൻ- ദീ-പശി-ഖാ- ഘോ-ഷയാ-ത്രകൾ- സം-ഘടി-പ്പി-ക്കപ്പെട്ടു.- രക്തസാ-ക്ഷി-കളെ സൃ-ഷ്ടി-ക്കുക,- അവരെ കേന്ദ്രമാ-ക്കി- ഉള്ളിൽത്തട്ടുന്ന മുദ്രാ-വാ-ക്യ-ങ്ങൾ- മെനഞ്ഞെടുക്കുക,- വി-കാ-രഭരി-ത രം-ഗങ്ങൾ- സൃ-ഷ്ടി-ച്ച്-- മുതലെടുപ്പ്-- നടത്തുക തുടങ്ങി-യ തന്ത്രങ്ങൾ- വി-ദഗ്--ധമാ-യി- ആവി-ഷ്--കരി-ക്കപ്പെട്ടു''-വെന്നാ-ണ്- "മന്നത്തു പത്മനാ-ഭൻ-: കർ-മയോ-ഗി-യാ-യ കുലപതി'- എന്ന ജീ-വചരി-ത്രത്തിൽ- പ്രൊ-ഫ.- ഹരീ-ന്ദ്രനാ-ഥക്കുറുപ്പ്-- എഴുതി-യത്-.

ഫാ-ദർ- ജോ-സഫ്-- വടക്കന്റെ  "എന്റെ കുതി-പ്പും- കി-തപ്പും'- ആത്മകഥ നോ-ക്കാം:- - ""അങ്കമാ-ലി-യിൽ- വെടി- നടക്കാൻ- കാ-രണമുണ്ടാ-യത്-- വി-മോ-ചനസമരക്കാർ- ആയി-രുന്നുവെന്ന്- പി-ന്നീ-ട്-- മനസ്സി-ലാ-ക്കി.- മദ്യ-പി-ച്ച്-- ബോ-ധം-കെട്ട നൂ-റുകണക്കി-നാ-ളുകൾ- സ്--റ്റേഷനി-ലേക്ക്-- തുരുതുരാ- കല്ലേറ്- നടത്തി-യപ്പോൾ- സഹി-കെട്ട്-- പൊ-ലീ-സുകാർ- വെടി-വച്ചതാ-ണവി-ടെ.- വരന്തരപ്പി-ള്ളി- സം-ഭവത്തി-നും- കളമൊ-രുക്കി-യത്-- കമ്യൂ-ണി-സ്റ്റുകൾ- അല്ലാ-യി-രുന്നു.- വി-മോ-ചനസമരത്തിൽ-പ്പെട്ട ചി-ല ചട്ടമ്പി-കൾ- കുടി-ച്ച്‌ ലക്കി-ല്ലാ-തെ കമ്യൂ-ണി-സ്റ്റ്‌ ജാ-ഥയെ കടന്നാ-ക്രമി-ക്കുകയാ-ണുണ്ടാ-യത്-.- രക്ഷയി-ല്ലെന്നു കണ്ടപ്പോൾ- അവർ- കഠാ-രയെടുത്ത്-- കാ-ച്ചി.- അങ്ങോ-ട്ടുമി-ങ്ങോ-ട്ടും- ഏറ്റുമുട്ടലുകൾ- നടത്തി-യെങ്കി-ലും- പൊ-ലീ-സ്-- നി-ഷ്--പക്ഷതയും- നി-ത്യ-ജാ-ഗ്രതയുമാ-ണ്- കാ-ണി-ച്ചത്-.- എല്ലാ- പ്രകോ-പനങ്ങളെയും- അവർ- ക്ഷമയോ-ടെ സമീ-പി-ച്ചു''.- ആത്മകഥയിൽ- -മറ്റൊ-രി-ടത്ത്-- എഴുതി-: ""കമ്യൂ-ണി-സ്റ്റുകാർ-ക്ക്-- എതി-രാ-യി- പ്രസം-ഗി-ച്ചപ്പോൾ- മെത്രാ-ന്മാർ- എന്നെ അനുഗ്രഹി-ച്ചു.- കുടി-യി-റക്കി-നും- മേൽ-ചാർ-ത്തി-നും- എതി-രാ-യി- പ്രസം-ഗി-ച്ചപ്പോൾ- അവരെന്നെ നി-രോ-ധി-ച്ചു.- കമ്യൂ-ണി-സത്തി-നെതി-രാ-യി- എഴുതി-യപ്പോൾ- അവരെന്നെ സഹാ-യി-ച്ചു.- കോൺ-ഗ്രസി-നെതി-രെ എഴുതി-ത്തുടങ്ങി-യപ്പോൾ- അവരെന്നെ ശി-ക്ഷി-ച്ചു....-- വൻ-കി-ട മുതലാ-ളി-മാ-രുടെ സം-ഭാ-വനകൾ- അരമനവഴി-ക്കാ-ണ്- ശേഖരി-ച്ചത്-.- അമേരി-ക്കയിൽ-നി-ന്ന്- ആ അവസരത്തിൽ- ലക്ഷക്കണക്കി-നു- ഡോ-ളർ- വരുത്തി-യവരെ അറി-യാം.- കേരളത്തി-ലെ ഒരു വൈദി-കൻ- അമേരി-ക്കയിൽ- ചെന്ന്- ഫാ-ദർ- വടക്കൻ- എന്ന പേരിൽ- ചുറ്റി-ക്കറങ്ങി- ലക്ഷക്കണക്കി-നു- ഡോ-ളർ- പി-രി-ച്ചു.- 1965ൽ- അമേരി-ക്ക സന്ദർ-ശി-ച്ചപ്പോൾ- എനി-ക്കതു മനസ്സി-ലാ-യി.- അങ്ങനെ വൻ-തുക- പി-രി-ക്കാ-നുള്ള സാ-ധ്യ-ത- അന്നുണ്ടാ-യി-.- എന്തുകൊ-ണ്ടെന്നാൽ- എന്റെ ആന്റി- കമ്യൂ-ണി-സ്റ്റ്‌- പ്രവർ-ത്തനങ്ങളെപ്പറ്റി- ന്യൂ-യോർ-ക്ക്-- ടൈം-സ്-,- വാ-ഷി-ങ്--ടൺ- പോ-സ്റ്റ്‌- മുതലാ-യ വൻ-കി-ട പത്രങ്ങളിൽ- പല റി-പ്പോർട്ടുകളും- വരാ-റുണ്ടാ-യി-രുന്നു.- ആ പത്രങ്ങളുടെ ഡൽ-ഹി- ലേഖകന്മാർ- പലതവണ എന്നെ കണ്ട്-- സം-ഭാ-ഷണം- നടത്തി-യി-രുന്നു.’’


പ്രധാന വാർത്തകൾ
 Top