15 June Tuesday

ചങ്ങമ്പുഴ പാര്‍ക്കില്‍ പെയിന്റ് പാര്‍ട്ടി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

 കൊച്ചി> ചങ്ങമ്പുഴ പാര്‍ക്കില്‍ 'ക്രാഫ്റ്റി വേയു'ടെ നേതൃത്വത്തില്‍ പെയിന്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നു.  പെയിന്റ് പാര്‍ട്ടിയില്‍ ആര്‍ക്കും വന്ന് ചിത്രങ്ങള്‍ വരയ്ക്കാനും പരസ്പരം സൗഹൃദം പങ്കുവയ്ക്കാനുമുള്ള അവസരമാണൊരുക്കിയിട്ടുള്ളത്. ചങ്ങമ്പുഴ പാര്‍ക്കില്‍ ഏപ്രില്‍ 13 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  7012021421, 9746436684
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top