03 October Monday

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹസ്തകല കരകൗശല പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

തിരുവനന്തപുരം> 75-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഹസ്തകല എന്ന പേരിൽ പരമ്പരാഗത കരകൗശല വിദ്യകളുടെ പ്രദർശനം തുടങ്ങി. മഹാരാഷ്ട്രയിൽ നിന്നുള്ള വാർലി പെയിൻറിങ്, ഗുജറാത്തിൽ നിന്നുള്ള മാതാനി പച്ചേഡി തുടങ്ങിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ഔ കലാരൂപങ്ങളുടെ പ്രദർശനമാണ്  യാത്രക്കാർക്കായി ഒരുക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top