കൊനോമ : ചരിത്ര പുസ്തകങ്ങളിലെ ഒറ്റവരി മറവികൾ !!

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത ഭൂഭാഗങ്ങളിലൂടെ നടത്തിയ യാത്രകളെപ്പറ്റി കിരണ്‍ കണ്ണന്‍ എഴുതുന്നു...
നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമയിൽ നിന്നും 20 കിലോമീറ്ററോളം പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന കൊനോമ എന്ന സുന്ദരഗ്രാമത്തെക്കുറിച്ച് ഇന്ന്.
നോർത്ത് ഈസ്റ്റിലെ മറ്റെല്ലാ ഇടങ്ങളെയും പോലെ കോനോമയും ശൈല ഗ്രാമമാണ് .
മലയുടെ ചെരിവുകളിൽ തട്ടുതട്ടായി നെല്ല് കൃഷി ചെയ്തിരിക്കുന്നു ... !!
തോരാത്ത മഴയിൽ ഒരു തട്ടിൽ നിന്നും അടുത്തതിലേക്ക് മണ്ണിന്റെ ജീവൻ തുടിക്കുന്ന തണുത്ത വെള്ളം !!!
മലയുടെ ചെരിവുകളിൽ ലളിത ഭംഗിയോടെ നിർമ്മിച്ച വീടുകൾ !!
ചെരിവുകളിലെ കുഞ്ഞുമുറ്റങ്ങളിൽ മരംകൊണ്ടുണ്ടാക്കിയ തട്ടുകളിൽ പലയടുക്കുകളായി ഒരുക്കി വച്ചിരിക്കുന്ന പൂച്ചെടികൾ !
വീടുകളിലെ മച്ചിൽ തൂക്കിയിട്ടിരിക്കുന്ന ചോളവും വെള്ളുള്ളികുലകളും . !

മുൻവാതിൽ പടിയിലും മുറ്റത്തെ മരത്തടിയിലൊക്കെയും ഞാത്തിയിട്ടിയിരിക്കുന്ന പണ്ടെങ്ങോ വേട്ടയാടിപ്പിടി
വേട്ടയാടൽ എന്നത് അഗാമി ഗോത്രതിന്റെ ദിനചര്യയായിരുന്ന പഴയ കാലത്തിന്റെ അഭിമാന ബിംബങ്ങളാണ് അത്തരം Animal Head Trophies.
പക്ഷെ ഇന്ന് കോനോമ അറിയപ്പെടുന്നത്
ജനങ്ങൾ മുന്നിട്ടിറങ്ങി
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ചവറിടാൻ സ്‌കൂൾ കുട്ടികൾ ഒരുക്കിവച്ചിരിക്കുന്ന മുളകൊണ്ടുള്ള കൂർമ്പൻ കൂടകൾ !!
വീടിനൊപ്പം തന്നെ പണിയുന്ന പ്രിയപ്പെട്ടവർക്കുള്ള ശവകല്ലറകൾ ....
കനോമ സ്മാരക ശിലകളുടെ നാടാണ് ... ഓർമ്മകളൊന്നും മരിക്കാത്ത ഇടം ..
സുക്കൂ വാലിയിലെ കഠിനമായ ഹൈക്കിങ്ങും രണ്ട് രാത്രികളിലെ കാട്ടിലെ ടെന്റ് പിച്ചിങ്ങ് പരിക്കുകൾ എന്നിവയാലൊക്കെ തളർന്ന് നാഗാലാന്റിൽ നിന്നും ഇനി ആസാമിലെ ഗുവാഹതിയിലേക്കു

തോക്കുകളും വെടിക്കോപ്പുകളു
പക്ഷെ ബ്രിട്ടീഷ് ഹിസ്റ്ററി ആർകൈവുകളിൽ അവരുടെ അനേകം ജീവനുകൾ നഷ്ടപ്പെടുത്തിയ

H.H. Forbes , Major C.R. Cock , Subadar Major Nurbir Sahi, 44th Gurkha Rifles, Captain Butler യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട അനേകം ബ്രിട്ടീഷ് ഓഫീസർമാരുടെ സ്മാരകങ്ങളാണ് കൊനോമയുടെ കുന്നുകൾ നിറയെ ...
അതിനേക്കാൾ എത്രയധികം ധീരരായ അഗാമികളുടെ ചോരച്ചുവപ്പിച്ച
പേരുകൾ പോലുമില്ലാത്ത ഗോത്രജനതയുടെ അധിനിവേശത്തിനെതിരെയുള്ള ധീര പ്രതിരോധങ്ങളുടെ
കുറിച്യ ലഹളയും ജാന്തിയ ഗോത്ര യുദ്ധങ്ങളും ആന്റമാനിലെ സാന്റനീസ് ജനതയുടെ നൈസർഗിക പ്രതിരോധങ്ങൾക്കുമെല്ലാം ഒപ്പം പഠിക്കേണ്ട ചരിത്രമാണ് നാഗാലാന്റിലെ ഗോത്രങ്ങൾ സാമ്രാജ്യത്വത്ത
നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ അതല്ലാം കണ്ടെത്താനാകണമെ
യാത്രകൾ നല്ലതാണ് .. ചരിത്ര വിദ്യാഭ്യാസം തീർഥാടനം പോലെയാകട്ടെ ...













0 comments