print edition എന്തിനാണ് പൊലീസ്; പ്രതിക്കൊപ്പം ഫുഡ് അടിക്കാനോ? ആഭ്യന്തരവകുപ്പിനെ നിർത്തിപ്പൊരിച്ച് കോടതി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ സംരക്ഷിക്കാൻ ഒത്തുകളിച്ച പൊലീസിന് ഹൈക്കോടതിയുടെ നിശിതവിമർശം.
2 min read





































































