21 July Saturday

കാണാതെ പോകരുത് കാവി ക്രൌര്യം; 15 മാസത്തിനിടെ ആര്‍എസ്എസ് കൊലപെടുത്തിയത് 13 പേരെ, അക്രമിക്കപെട്ടത് 83 വീട്, 75 പാര്‍ടി ഓഫീസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

അക്രമവും കൊലപാതകവും ഏതുഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. കേരളത്തില്‍ സിപിഐ എം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് ദേശീയ തലത്തില്‍ സംഘടിത പ്രചാരണം നടക്കുന്നുണ്ട്. പ്രശ്നങ്ങളുടെ യഥാര്‍ഥ ചിത്രം കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മനുഷ്യവകാശ കമ്മീഷനെ ധരിപ്പിച്ചു. 

കഴിഞ്ഞ 15 മാസത്തിനിടെ സിപിഐ എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 13 പേരെ ആര്‍എസ്എസ് കൊലപ്പെടുത്തി. 250 ഓളം സിപിഐ എം പ്രവര്‍ത്തകര്‍ ഇക്കാലയളവില്‍ ആക്രമിക്കപ്പെട്ടു. 83 വീട്, 75 പാര്‍ടി ഓഫീസ്, 26 വാഹനം എന്നിവ നശിപ്പിക്കപ്പെട്ടു. കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായി മൂന്ന് ആംബുലന്‍സ് തകര്‍ത്തു.

കണ്ണൂരിലും തൃശൂരിലും ബാങ്കുകള്‍ ആക്രമിച്ചു. തിരുവനന്തപുരത്ത് മൂന്ന് കോര്‍പറേഷന്‍ കൌണ്‍സിലര്‍മാരുടെ വീടുകള്‍ ആക്രമിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടു. തലശേരി എരഞ്ഞോളിയില്‍ ഓട്ടോ ഡ്രൈവറായ ശ്രീജന്‍ബാബു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട്ടെ ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ്.

ഇപ്പോള്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ മുന്‍ ഭാരവാഹി പാനൂരിലെ അരവിന്ദന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ കാലുകള്‍ അക്രമികള്‍ വെട്ടിമാറ്റി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അരവിന്ദനെന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി.

ആര്‍എസ്എസ് അക്രമത്തില്‍ കൊല്ലപ്പെടവരുടെയും, പരിക്കേറ്റവരുടെയും പേരു വിവരങ്ങള്‍, തകര്‍ത്ത വാഹനങ്ങള്‍,പാര്‍ടി ഓഫീസുകള്‍ എന്നിവ അറിയാം.....

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയവര്‍ 


പരിക്കേറ്റവര്‍

കാസര്‍കോട്
1. ഇ ചന്ദ്രശേഖരന്‍ (സംസ്ഥാന മന്ത്രി) കാഞ്ഞങ്ങാട് മാവുങ്കാല്‍ -
2. ടി കെ രവി കാഞ്ഞങ്ങാട് മാവുങ്കാല്‍
3. കെ വി കൃഷ്ണന്‍ 
4. ഹക്കിം ചായം, മാവുങ്കാല്‍
5. താനത്തു വളപ്പില്‍ നിഷാന്ത്- കിഴക്കുംകര
6. വിഷ്ണു ഇടമുണ്ടയില്‍- പുല്ലൂര്‍
7. ജലീല്‍ കാപ്പില്‍ (പ്രവാസിസംഘംജില്ലാ പ്രസിഡന്റ്)
8. അഹമ്മദ് ഷാഫി-കാസര്‍കോട്
9. വിനോദ്- ഹോസ്ദുര്‍ഗ്
10. സന്തോഷ് മൂവാരിക്കുന്ന് - കാഞ്ഞങ്ങാട്
11. കുഞ്ഞിക്കൃഷ്ണന്‍- മൂവാരിക്കുന്ന് -കാഞ്ഞങ്ങാട്
12. എം കെദിനേശന്‍-മാവുങ്കാല്‍
13. ടി വി പത്മിനി- മാവുങ്കാല്‍
14. ജിനേഷ്കഹാര്‍-തൃക്കരിപ്പൂര്‍
15. രൂപേഷ്-തൃക്കരിപ്പൂര്‍ 
16. രാഹുല്‍- പേക്കടത്ത്
17.രാമകൃഷ്ണന്‍- പേക്കടത്ത്
18. രതീഷ്- നീലേശ്വരം
19. ശ്യാംകുമാര്‍- നീലേശ്വരം

കണ്ണൂര്‍
1. ജിതിന്‍- പിണറായി
2. ഷിബിന്‍ജിത്- കൂത്തുപറമ്പ്
3. ശശീന്ദ്രന്‍- നീര്‍വേലി
4. സാവിത്രി- നീര്‍വേലി
5. അതുല്‍- നീര്‍വേലി
6. ആരോമല്‍- നീര്‍വേലി
7. വി രാജീവ്- തൊക്കിലങ്ങാടി
8. സുരേഷ്ബാബു- കണ്ണവം
9. സി പി റഷീദ്- പെരിങ്ങോം
10. ജയകൃഷ്ണന്‍-മട്ടന്നൂര്‍ പഴശ്ശി
11. ഷിജിന്‍- മട്ടന്നൂര്‍
12. ശ്രീലേഷ്- ന്യൂ മാഹി
13. നിതിന്‍- മയ്യില്‍
14. പി സുരേന്ദ്രന്‍- കുഞ്ഞിമംഗലം
15. ബൈസണ്‍- എളയാവൂര്‍
16. എളയാവൂര്‍- കിരണ്‍
17. തലശേരി- പ്രിയേഷ്
18. ഷാനിസ്-ധര്‍മടം സൌത്ത്
19. നഫ്സല്‍- ധര്‍മടം
20. സുനീര്‍- ധര്‍മടം
21. പ്രിന്‍സ്- കുട്ടിമാക്കുല്‍
22. വിപിനേഷ്- കുട്ടിമാക്കുല്‍
23. ഷൈജു- ചിറക്കല്‍
24. കെ ആനന്ദ്- പഴയങ്ങാടി
25. ദീപ്ചന്ദ്- കാക്കയങ്ങാട്
26. ലിജിത്- കോടിയേരി
27. ധനീഷ്- കോടിയേരി
28. അംബുജം- കോടിയേരി
29. വിജയന്‍-കോടിയേരി
30. സരള- കോടിയേരി
31. ഷാഹിദ- കോടിയേരി
32. അലന്‍ദേവ്- കോടിയേരി
33. അനുദേവ്- കോടിയേരി
34. കെ പിസുജിത്-എരഞ്ഞോളി
35. സനല്‍- എരഞ്ഞോളി
36. എംഇ ദാമോദരന്‍-പെരിങ്ങോം
37. പി അരുണ്‍- പെരിങ്ങോം
38. എന്‍ ഇ രാജേഷ്-പെരിങ്ങോം
39. സജീവന്‍- കൂത്തുപറമ്പ്
40. എം അനൂപ്- കൂത്തുപറമ്പ്41.  രമേശന്‍- തലശേരി
42. ശിവന്‍- കണ്ണവം
43. ബാലന്‍- തില്ലങ്കരി
44. പി കെ ഷാജി- തില്ലങ്കരി
45. രഞ്ജിത്- ചെറുവാഞ്ചേരി
46. അബിന്‍-കാക്കയങ്ങാട്
47. വൈശാഖ്- കാക്കയങ്ങാട്
48. സുകേഷ്- കാക്കയങ്ങാട്
49. റഷീല്‍-തിരൂരങ്ങാടി
50. പുല്ലപ്പള്ളി മനോജ്-പാനൂര്‍
51. അബൂബക്കര്‍-പൊതുവാച്ചേരി
52. നൌഷാദ്- പൊതുവാച്ചേരി
53. രജിലേഷ്- ചെണ്ടയാട്
54. അശ്വന്ത്- ചെണ്ടയാട്
55. അതുല്‍- ചെണ്ടയാട്
56. ശരത് ശശി- കോടിയേരി
57. എം സുകുമാരന്‍-പാട്യം
58. അക്ഷയ്- പൊന്ന്യം
59. ഇര്‍ഷാദ്- പൊന്ന്യം
60. സൌരവ്- പൊന്ന്യം
61. ഷക്കീര്‍- ആലക്കോട്
62. സഫ്വാന്‍- ചാലാട്
63. ജംഷീര്‍- ചാലാട്
64. ഷഹബാസ്- ചാലാട്
65. നിവേദ്- പൊന്ന്യം
66. ഹരീഷ്- ടെമ്പിള്‍ഗേറ്റ്
67. സുരേന്ദ്രന്‍- പൊന്ന്യം
68. റിനീഷ്- പൊന്ന്യം
69. ശ്രീകുമാര്‍- പൊന്ന്യം
70. അനീഷ്കുമാര്‍- പൊന്ന്യം
71. മണി- തിരുവങ്ങാട്
72. ദില്‍ജിത്- തലശേരി
73. ശ്രീവില്‍- തലശേരി
74. രാഘവന്‍- മഞ്ഞോടി
75. നിത- കോടിയേരി
76. കാര്‍ത്തിക്- കോടിയേരി
77. ഹൃത്വിക്- കോടിയേരി
78. കാര്‍ത്യായനി- കോടിയേരി
79. ഷൈജു- അഞ്ചരക്കണ്ടി
80. ശ്രീജിത്- കോടിയേരി
81. എ പി അന്‍വീര്‍- കണ്ണൂര്‍
82. കെ റിജേഷ്- കണ്ണൂര്‍
83. ഷിബിന്‍ കാനായി-കണ്ണൂര്‍
84. ശ്രീജേഷ്ദാസ്- കണ്ണൂര്‍
85. ടി പി റിയാസ്-കണ്ണൂര്‍
86. ശ്രീജന്‍ ബാബു- തലശേരി
87. ബഷീര്‍- മൊട്ടക്കുന്ന്-
88. മുഹമ്മദ്അബൂബക്കര്‍-മൊട്ടക്കുന്ന്
89. അദീപ്- മൊട്ടക്കുന്ന്
90. അന്‍സാര്‍- മൊട്ടക്കുന്ന്
91. അഷ്വാക്- മൊട്ടക്കുന്ന്
92. നജീബ്- മൊട്ടക്കുന്ന്
93.  സുബൈര്‍- മൊട്ടക്കുന്ന്
94. ഷാമില്‍- മൊട്ടക്കുന്ന്
95. ഹബീബ്- മൊട്ടക്കുന്ന്
96. സുഹൈല്‍- മൊട്ടക്കുന്ന്
97. രഞ്ജിത്- ചാവശേരി
98. വിജേഷ്- ചാവശേരി
99. പ്രവീണ്‍- ചാവശേരി
100. വിപിന്‍ കെ എസ്- പായം
101. രതീഷ്- പായം
102. ഗോപകുമാര്‍- ചാവശേരി
103. പ്രജീഷ്- ഉളിക്കല്‍
104. സജീവന്‍- ഉളിക്കല്‍
105. രതീഷ്- ചൊക്ളി
106. രജനീഷ്- ചൊക്ളി
107. രാകേഷ്- ചൊക്ളി
108. അശ്വന്ത്- ചൊക്ളി
109. ഗിരീഷ്- ചൊക്ളി
110. സജിന്‍- ചൊക്ളി
111. സച്ചിന്‍- ചൊക്ളി
112. രാജീവന്‍- പെരിങ്ങോം
113. ബിജു- പെരിങ്ങോം
114.ദക്ഷ (4 വയസ്സ്)പിണറായി
115. ഷെറില്‍- പിണറായി
116. ജിബിന്‍- പിണറായി
117. ഷിബിന്‍- പിണറായി
118. നിജില്‍- പിണറായി
119. രാഖില്‍- പിണറായി
120. വൈശാഖ്-പിണറായി
കോഴിക്കോട്
1. വൈശാഖ്- വടകര
2. അമല്‍ പ്രകാശ്- വടകര
3. സിബിന്‍- വടകര
4. ബിജു ഗോകുല്‍- വടകര
5. വിഷ്ണു- വടകര
6. ലിപേഷ്- നാദാപുരം
7. ഷിനൂപ്- നാദാപുരം
8. അക്ഷയ്- നാദാപുരം
9. ശശി- പേരാമ്പ്ര
10. വിഷ്ണു- പേരാമ്പ്ര
11. അശ്വിന്‍- പേരാമ്പ്ര
12. രഞ്ജിത് -കുറ്റ്യാടി
13. നിതേഷ്- കുറ്റ്യാടി
14. അശ്വിന്‍ബാബു- കുറ്റ്യാടി
15.  പ്രശാന്ത്- കുറ്റ്യാടി
16. അജിത്- കുറ്റ്യാടി
17. ശശി- പേരാമ്പ്ര
18. ശ്യാംകുമാര്‍-കൂത്താളി
മലപ്പുറം
1. അജയഘോഷ്- നന്നംമുക്ക്
2. ഷാജി- എടക്കര
3. ഉദയന്‍- എടക്കര
4. രാജേഷ്- വഴിക്കടവ്
5. ഉദയന്‍- വഴിക്കടവ്
6. ഷാറൂഖ്- പൊന്നാനി
7. മനാഫ്- പൊന്നാനി
8. ഹാരിസ്- പൊന്നാനി
9. സുരേഷ്കുമാര്‍-കൊണ്ടോട്ടി
10. പ്രജിത്- കൊണ്ടോട്ടി
11. എ കെ അച്യുതന്‍-വാഴയൂര്‍
12. ബാലകൃഷ്ണന്‍ -
താനൂര്‍
13. എ കെ അച്യുതന്‍- വാഴയൂര്‍
14. പ്രീതി- കൊണ്ടോട്ടി
15. വൈശാഖ്-
കൊണ്ടോട്ടി
16. വിഷ്ണു-
കൊണ്ടോട്ടി
17. മുരളി-കൊണ്ടോട്ടി
പാലക്കാട്
1. പ്രജിത്- നെല്ലായ
2.സുബ്രഹ്മണ്യന്‍
3. മോനിഷ്- എലപ്പുള്ളി
4. നിതിന്‍- മുക്രോണി
5. രാഹുല്‍- മുക്രോണി
6. ബിനു- മുക്രോണി
7. വിനു- മുക്രോണി
8. മണികണ്ഠന്‍- മുക്രോണി
9. ജോയ്- കാവശേരി
തൃശൂര്‍
1. വിഷ്ണു- എടത്തുരുത്തി
2. സുനില്‍കുമാര്‍- എടത്തുരുത്തി
3. സുനില്‍- എടത്തുരുത്തി
4. നാസര്‍- കുന്ദളിയൂര്‍
5. ഉദയന്‍- ചേര്‍പ്പ്
6. കെ കെ സജിത്- കൊടുങ്ങല്ലൂര്‍
7. എ പി ആദര്‍ശ്- കൊടുങ്ങല്ലൂര്‍
8. തരുണ്‍വിഷ്ണു- കൊടുങ്ങല്ലൂര്‍
എറണാകുളം
1. എം എം ജിനേഷ്- വടുതല
2. ഷാജി മാത്യു- കൂത്താട്ടുകുളം
3.അരുണ്‍ സുകു-കൂത്താട്ടുകുളം
4. സോഹന്‍ബാബു- കൂത്താട്ടുകുളം
5. എബിന്‍ വര്‍ഗീസ്- കൂത്താട്ടുകുളം
6. പ്രവീണ്‍-കൂത്താട്ടുകുളം-
7.  കേതു സോമന്‍- കൂത്താട്ടുകുളം
8. സുരേഷ് - കൂത്താട്ടുകുളം
കോട്ടയം
1. സലിമോന്‍- കുമരകം
2. അഡ്വ. പുഷ്കരന്‍-കുമരകം
3. പ്രവീണ്‍- കുമരകം
4.  കെ പി സുരേഷ്- കുമരകം
5. മനോജ്- കുമരകം

ആര്‍എസ്എസ്- ബിജെപി ആക്രമണത്തില്‍ വീട് തകര്‍ന്നവര്‍

കാസര്‍കോട്
1. കാഞ്ഞങ്ങാട്- കുഞ്ഞിക്കൃഷ്ണന്‍
2. കാഞ്ഞങ്ങാട്- സന്തോഷ്
3. മാവുങ്കാല്‍- കെ വി കൃഷ്ണന്‍
4. മാവുങ്കാല്‍- എം കെ ബാലകൃഷ്ണന്‍
5. ഉദയനഗര്‍- തങ്കമണി
6. ഹോസ്ദുര്‍ഗ്- എം ഗംഗാധരന്‍നമ്പ്യാര്‍
7. മുളിയാര്‍- പി ദാമോദരന്‍
8. മുളിയാര്‍- സബീഷ്

കണ്ണൂര്‍
1. തൊക്കിലങ്ങാടി- വി രാജീവന്‍
2. കണ്ണവം- സുരേഷ്ബാബു
3. പയ്യന്നൂര്‍- സി വി ധനരാജ്
4. മുണ്ടേരി- കെ ശ്രീധരന്‍
5. മുണ്ടേരി- എന്‍ പ്രഭാകരന്‍
6. കോടിയേരി- വിജേഷ്
7. കോടിയേരി- രവീന്ദ്രന്‍
8. കോടിയേരി- വിജയന്‍ മാസ്റ്റര്‍
9. കോടിയേരി- സുബിന്‍
10. കോടിയേരി- പത്മിനി
11. കോടിയേരി- ശരത്
12. മാങ്ങാട്ടിടം- കെ സി ചന്ദ്രന്‍
13 ചെറുവഞ്ചേരി- എ അശോകന്‍
14. കൂത്തുപറമ്പ്- രാഘവന്‍
15. കൈതേരി- സൂരജ്
16. പള്ളൂര്‍- കെ പി വത്സലന്‍
17. പള്ളൂര്‍- ജനാര്‍ദനന്‍
18. പള്ളൂര്‍- ആര്‍ രാജന്‍
19. പള്ളൂര്‍- സജയന്‍
20. പള്ളൂര്‍- വിജീഷ്
21. കോടിയേരി- സുജിത്
22 മുഴക്കുന്ന്- ബാബു ജോസഫ്
23 കോടിയേരി- രവീന്ദ്രന്‍
24 കോടിയേരി- രാജീവ്കുമാര്‍
25 കോടിയേരി- ജയന്‍
26 കോടിയേരി- വി വി ജയന്‍
27 പാശിക്കുന്ന്- മധു
28 ശങ്കരനെല്ലൂര്‍- സി കെ ചന്ദ്രന്‍
29 ശങ്കരനെല്ലൂര്‍- രമേഷ്ബാബു
30 കോടിയേരി- അനില്‍കുമാര്‍
31 കാക്കമ്പാറ- വി പി ജനാര്‍ദനന്‍
32 പയ്യന്നൂര്‍- ശ്യാംകുട്ടന്‍
33 പയ്യന്നൂര്‍- വി വി ഭരതന്‍
34 പയ്യന്നൂര്‍- പി പി കുഞ്ഞിക്കൃഷ്ണന്‍
35 കുന്നരു- ദാമോദരന്‍
36 പയ്യന്നൂര്‍- ശകുന്തള
37 പയ്യന്നൂര്‍- ബാലന്‍
38 അന്നൂര്‍- വെള്ളൂര്‍-കെ യു രാധാകൃഷ്ണന്‍
കോഴിക്കോട്
1. കുറ്റ്യാടി- പി എം മനോജ്
2. കുറ്റ്യാടി- കെ കെ ദിനേശന്‍
3. പാലേരി- വിശ്വന്‍ മാസ്റ്റര്‍
മലപ്പുറം
1. പൊന്നാനി- രാമനുണ്ണി
2. പൊന്നാനി- ബിന്‍സി
3. നന്നംമുക്ക്- അജയ്ഘോഷ്
4 താനൂര്‍- 26 വീടുകള്‍
5 വാഴയൂര്‍- 3 വീടുകള്‍
പാലക്കാട്
1. നെല്ലായ- വിജയകുമാര്‍- 3 വീടുകള്‍
2. മുക്രോണി- ബിനു
3. മുക്രോണി- കുട്ടപ്പന്‍
4. മുക്രോണി- കണ്ണന്‍
5. പുതുശ്ശേരി- ശശി
6. പുതുശ്ശേരി- സതീഷ്
7. വാളയാര്‍- സുദര്‍ശനന്‍
8. മുക്രോണി- ബിനു
9. ഒറ്റപ്പാലം- 3 വീടുകള്‍
തൃശൂര്‍
1. നാട്ടിക- വിക്രമന്‍
2. നാട്ടിക- കൃതേഷ്
3. നാട്ടിക- സുജിത്
കോട്ടയം
1. അട്ടിപ്പീടിക- ഗോപാലന്‍
2. ഏറ്റുമാനൂര്‍- ടോബിന്‍
3. തലയോലപ്പറമ്പ്- ശ്യാംലാല്‍
  - 3 വീടുകള്‍
പത്തനംതിട്ട
1. തിരുവല്ല- ശ്യാംകുമാര്‍

ആലപ്പുഴ
കരുവ- അനൂപ് വേണു

കൊല്ലം
1. പെരിനാട്- ലീല
2. ഇളമ്പള്ളൂര്‍- ശിവന്‍
3. പെരിനാട്- മനോജ്
തിരുവനന്തപുരം
1. ചാല- മിഥുന്‍
2. വലിയശാല- സന്തോഷ്കുമാര്‍
   - 6 വീടുകള്‍
3. മഠത്തിക്കോണം- അജി
4. കാട്ടാക്കട- ശശി
5. മഠത്തിക്കോണം- സുജിന്‍
6. കളിപ്പാന്‍കുളം- റസിയ
7. കുന്നുകുഴി- ഐ പി ബിനു
8. ചാല- എസ് പുഷ്പലത
9. ചാല- എസ് എ സുന്ദര്‍
10. ചാല- ഉണ്ണി
11. കരമന-ഹരി

തകര്‍ത്ത പാര്‍ടി ഓഫീസുകള്‍

കാസര്‍കോട്
1.പുല്ലൂര്‍- എടക്കണ്ടിയില്‍
ചെഗുവേര ക്ളബ്
2. പുല്ലൂര്‍- എ കെ ജി മന്ദിരം
3. ബീഡി വര്‍ക്കേഴ്സ് നീലേശ്വരം ഏരിയകമ്മിറ്റി ഓഫീസ്
4.കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ സിപിഐ എം ഓഫീസ്
കണ്ണൂര്‍
1. ചെറുവാഞ്ചേരി- സിപിഐ എം ഓഫീസ്
2. മരുതായ് മേതടി- സിപിഐ എം ഓഫീസ്
3. മൂഴിക്കര-സിപിഐ എം ഓഫീസ്
4. തിരുവങ്ങാട്- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
5. പാനൂര്‍-രക്തസാക്ഷിസ്തൂപം
6. മേലൂര്‍- ചെഗുവേര ക്ളബ്
7. പുഴാതി- യുവചേതന ക്ളബ്
8. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മറ്റി ഓഫീസ്
9. സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ്
10. തളിപ്പറമ്പ്- സിഐടിയു ഓഫീസ്
11. തളിപ്പറമ്പ്- സിപിഐ എം ഏരിയകമ്മിറ്റി ഓഫീസ്
12. ധര്‍മടം- സിപിഐ എം ബ്രാഞ്ച് ഓഫീസ്
13. മീത്തലെ പീടിക- സിപിഐ എം ഓഫീസ്
14. പള്ളിപ്രം- സിപിഐ എം ഓഫീസ്
15. കോടിയേരി- രക്തസാക്ഷിസ്തൂപം
16. തലശേരി ചാലില്‍- സിപിഐ എം ഓഫീസ്
17. പാലപ്പുഴ- സിപിഐ എം ഓഫീസ്
18. പാലക്കോല്‍- എസ്എഫ്ഐ ഓഫീസ്
19. തലശേരി നോര്‍ത്ത്- സിപിഐ എം ഓഫീസ്
20. തലശേരി ഗോപാല്‍പേട്ട- സിപിഐ എം റീഡിങ് റൂം
21. കൂത്തുപറമ്പ് സിപിഐ എം ഓഫീസ്
22. പള്ളിക്കുന്ന്- സിപിഐ എം റീഡിങ് റൂം.
കോഴിക്കോട്
1. മടപ്പള്ളി- എ കെ ജി സ്മാരക മന്ദിരം
2. പറമ്പില്‍ ബസാര്‍- സിപിഐ എം ഓഫീസ്
3. ഇരിങ്ങല്‍- സിപിഐ എം ഓഫീസ്
4. പയ്യോളി- ഏരിയകമ്മിറ്റി ഓഫീസ്
5. പാലേരി- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
6. വടകര-ഏരിയകമ്മിറ്റിഓഫീസ്
7. വടകര- യുവധാര ക്ളബ്
8. പഴങ്കാവ്- കൈരളി റീഡിങ് റൂം
9. ഫറോക്- സിപിഐ എം ഏരിയകമ്മിറ്റി ഓഫീസ്
10. ഫറോക്- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
11. മടപ്പള്ളി- സിപിഐ എം ഓഫീസ്
12. ചോറോട്- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
13. പന്തീരാങ്കാവ്- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
14. മടത്തില്‍മുക്ക്- സിപിഐ എം ഓഫീസ്
15. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ്
16. നന്മണ്ട- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
17. ഇരിങ്ങണ്ണൂര്‍- വായനശാല
മലപ്പുറം
1. താനൂര്‍-സിപിഐ എം ക്ളബ്
2. താനൂര്‍- ഡിവൈഎഫ്ഐ ക്ളബ്
3. താനൂര്‍ ടൌണ്‍- സിപിഐ എം ക്ളബ്
4. വാഴയൂര്‍- സിപിഐ എം ഓഫീസ്
പാലക്കാട്
1. സിഡബ്ള്യുഎഫ്ഐ ജില്ലാകമ്മിറ്റി ഓഫീസ്
2. മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാകമ്മിറ്റി ഓഫീസ്
3. നെല്ലയ- വായനശാല
4. മരുതറോഡ്- സിപിഐ എം ഓഫീസ്
5. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ്
തൃശൂര്‍
1. നാട്ടിക- സഹകരണ ബാങ്ക്
കോട്ടയം
1. ചെങ്ങളം- റീഡിങ് റൂം
2. ഇല്ലിക്കല്‍- സിപിഐ എം ഓഫീസ്
3. കോട്ടയം- സിഐടിയു ഓഫീസ്
4. കളമ്പുകാട്ടില്‍- സിപിഐ എം ഓഫീസ്
5. പൊന്‍കുന്നം- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
6. മണര്‍കാട്- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
7. മാലത്ത്- സിപിഐ എം ഓഫീസ്
പത്തനംതിട്ട
1. കുരമ്പാല- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
2. നാരങ്ങാനം- രക്തസാക്ഷിസ്മാരകം
ആലപ്പുഴ
1. ചേര്‍ത്തല- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
2. ചേര്‍ത്തല- സിഐടിയു ലോക്കല്‍കമ്മിറ്റി ഓഫീസ്
3. വയലാര്‍- രക്തസാക്ഷിസ്മാരകം
4. ഹൌസ്ബോട്ട് യൂണിയന്‍ ഓഫീസ്
5. ഹെഡ്ലോഡ് യൂണിയന്‍ ഓഫീസ്
6. ഡിസ്ട്രിക്ട് കോര്‍ട്ട് നീയര്‍- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
കൊല്ലം
1. ഐവര്‍കാല- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
2. മടത്തറ- രക്തസാക്ഷിസ്മാരകം
തിരുവനന്തപുരം
1. തൈക്കാട്- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
2. ചാമവിള- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
3. ചാല- സിപിഐ എം രക്തസാക്ഷിസ്മാരകം
4. വലിയശാല- സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ്
5. വലിയശാല- സിപിഐ എം ബ്രാഞ്ച് ഓഫീസ്
6. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ്


ആക്രമണത്തില്‍തകര്‍ത്ത വാഹനങ്ങള്‍

കാസര്‍കോട്
1. ഹോസ്ദുര്‍ഗ്- കാര്‍-ഗംഗാധരന്‍ നമ്പ്യാര്‍
2. കെഎസ്ആര്‍ടിസി ടൌണ്‍ ടു ടൌണ്‍ ബസ്
കണ്ണൂര്‍
1. പാനൂര്‍- സയനത്ത്- ബൈക്ക്
2. ചാവശേരി- സുരേഷ്- കാര്‍
3. ധര്‍മടം- 2 ബൈക്ക്
4. തലശേരി- പ്രിയേഷ്
5. പെരിങ്ങളം-നിജേഷ്- മില്‍മയുടെ വാഹനം
6. ധര്‍മടം- ഷൈന്‍സ്- ബൈക്ക്
7. മുഴുപ്പിലങ്ങാട്-ജിജേഷ്- ബൈക്ക്
കോഴിക്കോട്
1. വടകര-ബിജുഗോകുല്‍- ബൈക്ക്
2. കുറ്റ്യാടി- 2 ബൈക്ക്
3. ഒഞ്ചിയം- സ്വരാജ്- ഓട്ടോ
പാലക്കാട്
1. പുതുശ്ശേരി- സതീഷ്- ഓട്ടോറിക്ഷ
2. കഞ്ചിക്കോട്- വി സി ഉണ്ണിക്കൃഷ്ണന്‍- ബൈക്ക്
3. പാലക്കാട്-എന്‍ എന്‍ കൃഷ്ണദാസ്- കാര്‍
തൃശൂര്‍
1. നാട്ടിക- ഷജില്‍- ഓട്ടോ
ആലപ്പുഴ
1. കരുവ- അനൂപ് വേണു- കാര്‍
2. കരുവ- അനൂപ് വേണു- ബൈക്ക്
തിരുവനന്തപുരം
1. കളിപ്പാന്‍കുളം- ഷബീര്‍- കാര്‍
2. പെരുന്താന്നി- ഡിവൈഎഫ്ഐആംബുലന്‍സ്
3. കാട്ടാക്കട- സുജിന്‍-ഓട്ടോയും ബൈക്കും
4. ചാല- ഉണ്ണി- ബൈക്ക്
5 ചാല- സുന്ദര്‍- കാര്‍


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top