Top
20
Monday, November 2017
About UsE-Paper

രാഷ്ടീയ കൊലപാതകക്കേസുകള്‍ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

Wednesday Nov 1, 2017
വെബ് ഡെസ്‌ക്‌


കൊച്ചി> രാഷ്ടീയ കൊലപാതകക്കേസുകള്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് നിലവില ബഞ്ച് ഈ മാസം 13ന് തന്നെ കേട്ടാല്‍ മതിയെന്നും കോടതി

സിബിഐ  അന്വേഷണ ഹര്‍ജി വേഗത്തില്‍ കേള്‍ക്കണമെന്നും അന്വേഷണം പുരോഗമിക്കുന്ന കേസുകള്‍ സിബിഐക്ക്വിടണമെന്നും ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ ട്രസ്റ്റ് സമര്‍പിച്ച ഉപഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
 

Related News

കൂടുതൽ വാർത്തകൾ »