Art Stage || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Art Stage || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. വര്‍ണങ്ങളുടെ ഈടുവയ്പ് http://www.deshabhimani.com/art-stage/news-art-and-stage-19-11-2017/686961 http://www.deshabhimani.com/art-stage/news-art-and-stage-19-11-2017/686961 കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ചിത്രകലാ പുരസ്കാരം നേടിയ ജഗേഷ് എടക്കാട് സമകാലത്തിന്റെ ആസുര യാഥാര്‍ഥ്യങ്ങളില്‍ ഊന്നിയ ഭാവിയുടെ വ്യാകുലചിന്തകളാണ് തന്റെ ചിത്രങ്ങളിലൂടെ പങ്കിടുന്നത്. Sun, 19 Nov 2017 08:59:54 +0530 അരങ്ങിലും ജ്വാലയായ് http://www.deshabhimani.com/art-stage/news-art-and-stage-12-11-2017/685205 http://www.deshabhimani.com/art-stage/news-art-and-stage-12-11-2017/685205 രക്തസാക്ഷിജീവിതങ്ങള്‍ എക്കാലത്തും നാടകത്തിന് കഥയായിട്ടുണ്ട്. Sun, 12 Nov 2017 07:41:21 +0530 ദക്ഷിണ മേഖല നാടകമത്സരം: വവ്വാലുകളുടെ നൃത്തം മികച്ച നാടകം http://www.deshabhimani.com/art-stage/south-zone-drama-competition/683977 http://www.deshabhimani.com/art-stage/south-zone-drama-competition/683977 സംഗീത നാടക അക്കാദമി ബംഗളൂരുവില്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല നാടകമത്സരത്തിൽ തെല ങ്കാന ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ അംഗങ്ങൾ അവതരിപ്പിച്ച 'വവ്വാലുകളുടെ നൃത്തം' ഒന്നാം സ്ഥാനം നേടി. Tue, 07 Nov 2017 05:06:27 +0530 പച്ചയിലെ പൂര്‍ണത http://www.deshabhimani.com/art-stage/news-art-and-stage-05-11-2017/683547 http://www.deshabhimani.com/art-stage/news-art-and-stage-05-11-2017/683547 ലൌകികമായ ആസക്തിക്കും അലൌകിക നിസ്സംഗതയ്ക്കുമിടയില്‍ സ്ഥാനപ്പെടുത്തിയ സൌന്ദര്യപൂരമാണ് വിപിന്‍ പലോത്ത് എന്ന ചിത്രകാരന്റെ രചനകളെ പൂരിപ്പിക്കുന്നത്. Sun, 05 Nov 2017 08:07:51 +0530 പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു http://www.deshabhimani.com/art-stage/news-art-and-stage-02-11-2017/682750 http://www.deshabhimani.com/art-stage/news-art-and-stage-02-11-2017/682750 ബദല്‍ നാടക പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു. തൊഴിലാളികളുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിത വ്യഥകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുവാനാണ് തന്റെ നാടകങ്ങളിലൂടെ പി ജെ ആന്റണി ശ്രമിച്ചത്. Thu, 02 Nov 2017 11:02:21 +0530 ചെ ഗുവേരയ്ക്ക് വീഡിയോ ആദരവുമായി ചിത്രകാരി http://www.deshabhimani.com/art-stage/one-minute-video-as-atribute-to-che-guevera/682238 http://www.deshabhimani.com/art-stage/one-minute-video-as-atribute-to-che-guevera/682238 നിത്യപോരാളി ചെ ഗുവേരയ്ക്ക് ആദരവുമായി ചിത്രകാരിയുടെ ഒരു മിനിറ്റ് വീഡിയോ. കാജല്‍ ദത്താണ് തന്റെ ഒരു മിനിറ്റ് വീഡിയോ പരമ്പരയ്ക്ക് ചെയുടെ വീഡിയോയുമായി തുടക്കമിട്ടത്. Tue, 31 Oct 2017 04:56:27 +0530 നിറങ്ങളിലാടി വരനടനം http://www.deshabhimani.com/art-stage/news-art-and-stage-05-10-2017/675686 http://www.deshabhimani.com/art-stage/news-art-and-stage-05-10-2017/675686 വേദിയിൽ ലീജാലക്ഷ്മണന്റെ ഭരതനാട്യ ചുവടുകൾ പൂർത്തിയാകുന്നതിനൊപ്പം ക്യാൻവാസിൽ വിരിയുന്നത് മനോഹരമായ ചിത്രം. വരനടനമെന്ന് പേരിട്ട അപൂർവ കലാസംയോഗമാണ് ലീജയുടെ പുതുപരീക്ഷണം. നൃത്ത ഗണപതിയെയും മറ്റും വർണിച്ചുള്ള ചുവടുകൾ അവസാനിക്കുമ്പോൾ ആനന്ദഗണപതിയുടെ ചിത്രവും പൂർത്തിയാകും. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കുന്ന നൃത്തശിൽപങ്ങളും ലീജ പലവേദിയിലും അവതരിപ്പിച്ചിട്ടുണ്ട്. Thu, 05 Oct 2017 11:04:50 +0530 'നൊണ' പറയാന്‍ അവരെത്തുന്നു http://www.deshabhimani.com/art-stage/drama-nona/671199 http://www.deshabhimani.com/art-stage/drama-nona/671199 ആവര്‍ത്തിച്ചുറപ്പിക്കുന്ന കെട്ടുകഥകള്‍ കോര്‍ത്തുകെട്ടി 'നൊണ' അരങ്ങിലേക്ക്. കുട്ടിക്കാലം മുതല്‍ കേട്ടുതുടങ്ങുന്ന നുണക്കഥകള്‍ കാലാന്തരത്തില്‍ വളര്‍ന്നുവലുതാകുന്നതും നാട്ടിന്‍പുറത്തിന്റെ നന്മകളുള്ള നൊണകള്‍ നാഗരികതയുടെ കാപട്യമുള്ള നൊണകളിലേക്ക് വഴിമാറുന്നതുമായ പുതിയ കാലഘട്ടത്തിന്റെ കഥയാണ് നാടകരൂപത്തില്‍ വേദിയിലെത്തുന്നത്. Sat, 16 Sep 2017 05:41:17 +0530 എവിടെയും ഉയിര്‍ക്കുന്ന ശില്‍പങ്ങള്‍ http://www.deshabhimani.com/art-stage/news-art-and-stage-10-09-2017/669794 http://www.deshabhimani.com/art-stage/news-art-and-stage-10-09-2017/669794 ശില്‍പ്പവേലയില്‍ ബിജു എളവള്ളി പരീക്ഷിക്കാത്ത മാധ്യമവും പ്രയോഗിക്കാത്ത ആവിഷ്കാര രീതികളുമില്ല. സിമന്റിലും കളിമണ്ണിലും മരത്തിലും എന്നുവേണ്ട ശില്‍പ്പം ഒളിഞ്ഞിരിക്കുന്ന മാധ്യമങ്ങളിലെല്ലാം ഒരേ വഴക്കത്തോടെ അത്ഭുതങ്ങള്‍ കാണിക്കാന്‍ അധ്യാപകന്‍കൂടിയായ യുവ ശില്‍പ്പിക്ക് കഴിയും. Sun, 10 Sep 2017 14:46:06 +0530 മരവിച്ച കടലിലെ എണ്ണവേട്ടക്കാര്‍ http://www.deshabhimani.com/art-stage/news-art-and-stage-10-09-2017/669793 http://www.deshabhimani.com/art-stage/news-art-and-stage-10-09-2017/669793 വിജയിക്കാനുള്ള വാശി, ചുറ്റിനുമുള്ള സകലതിനെയും മറന്നും തന്റെ ലക്ഷ്യം കണ്ടെത്തുംവരെ പൊരുതാനുള്ള വാശി ഒരുതരം മനോരോഗംകൂടിയാണ്. സ്വന്തം ജീവിതത്തോടുതന്നെയുള്ള ഒരുതരം ഭ്രാന്തന്‍ പ്രതികരണമാകാമിത്. Sun, 10 Sep 2017 14:43:41 +0530 വരയില്‍ വിസ്മയമാകാന്‍ http://www.deshabhimani.com/art-stage/news-art-and-stage-03-09-2017/668428 http://www.deshabhimani.com/art-stage/news-art-and-stage-03-09-2017/668428 ഐടി രംഗത്തെ ജോലി ഉപേക്ഷിച്ച് ചിത്രകലയില്‍ മുഴുകുന്ന കലാകാരനാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി സനൂജ്. ബംഗളൂരുവിലെ ഐടി സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി മൂന്നുവര്‍ഷം ജോലി ചെയ്ത സനൂജ്, ജോലിത്തിരക്കുകള്‍ക്കിടയിലും കുട്ടിക്കാലംമുതല്‍ ഒപ്പമുള്ള ചിത്രകലയെ കൈവിടാതെ കൂടെക്കൂട്ടിയിരുന്നു. Sun, 03 Sep 2017 06:57:49 +0530 നാടകം എനിക്ക് ജീവിതമാണ്; സിനിമ ഉപജീവനവും http://www.deshabhimani.com/art-stage/malayalam-actor-alancier-interview/667620 http://www.deshabhimani.com/art-stage/malayalam-actor-alancier-interview/667620 മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച നടനാണ് അലന്‍സിയര്‍ ലെ ലോപ്പസ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും നാടകമാണ് തന്റെ ജീവിതമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സാമൂഹിക പ്രശ്നങ്ങളോട് ഒറ്റയ്ക്ക് നാടകം കളിച്ച് പ്രതികരിക്കുവാന്‍ അദ്ദേഹത്തിന് ഇന്നും മടിയില്ല. തന്റെ നാടക- സിനിമാ ജീവിതത്തെക്കുറിച്ച് അലന്‍സിയര്‍ സംസാരിക്കുന്നു. Wed, 30 Aug 2017 10:45:03 +0530 മഴയുടെ ചില്ലുജാലകങ്ങള്‍ http://www.deshabhimani.com/art-stage/news-art-and-stage-27-08-2017/666978 http://www.deshabhimani.com/art-stage/news-art-and-stage-27-08-2017/666978 മഴയൊരു കിനാവാണ്. കവി പാടിയതുപോലെ മഴയുടെ ചില്ലുജാലകത്തിലൂടെയാണ് ആയിരം കുഞ്ഞു മാലാഖമാര്‍ മണ്ണിലേക്ക് ഇറങ്ങുന്നത്. അവര്‍ എല്ലാ ഹൃത്തുകളിലൂടെയും കയറിയിറങ്ങി നനവും കുളിരും വിതയ്ക്കുന്നു. Sun, 27 Aug 2017 11:24:51 +0530 കഥ 'ആയിഷ'; സാംബശിവനായി രമണന്‍ http://www.deshabhimani.com/art-stage/ayisha-alappy-ramanan/665718 http://www.deshabhimani.com/art-stage/ayisha-alappy-ramanan/665718 കഥ പറഞ്ഞിറങ്ങിയ കഥാകാരനെ പൊതിഞ്ഞ് പുരുഷാരം. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരാള്‍ കാഥികനരികിലെത്തി ആലിംഗനംചെയ്തു."എന്റെ ആയിഷ ഇത്ര മനോഹരിയാണെന്ന് ഞാന്‍ കരുതിയില്ല''- ആശ്ളേഷത്തിലമരവേ അയാള്‍ പറഞ്ഞത് കാഥികന്‍ അത്ഭുതത്തോടെയാണ് കേട്ടത്.Tue, 22 Aug 2017 01:00:00 +0530 ഹിമാലയം കാണാം കോഴിക്കോട്ടുനിന്ന് http://www.deshabhimani.com/art-stage/news-art-and-stage-17-08-2017/664764 http://www.deshabhimani.com/art-stage/news-art-and-stage-17-08-2017/664764 പ്രകൃതിയിലെ ചില ദൃശ്യങ്ങള്‍ മനുഷ്യനേത്രങ്ങള്‍ക്ക് കാണാവുന്നതിനും അപ്പുറമാണ്. ഫോട്ടോഗ്രാഫറുടെ ക്യാമറ മാത്രമായിരിക്കും ഒരു മനുഷ്യായുസ്സില്‍ നമുക്ക് നഷ്ടപ്പെടാവുന്ന അത്തരം കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുക. Thu, 17 Aug 2017 05:37:57 +0530 തലമുറകള്‍ ഏറ്റുവാങ്ങിയ കൈത്തിരി നാളം;'ബലികുടീരങ്ങളേ' അറുപതിന്റെ നിറവില്‍ http://www.deshabhimani.com/art-stage/news-art-and-stage-14-08-2017/664337 http://www.deshabhimani.com/art-stage/news-art-and-stage-14-08-2017/664337 ഒരു കാലഘട്ടത്തിന്റെ വിപ്‌ളവശബ്ദമായിരുന്നു ആ ഗാനം. കേള്‍വിക്കാരുടെ ഹൃദയത്തില്‍ വിപ്‌ളവച്ചൂടുള്ള ഗൃഹാതുരത്വം നിറയ്ക്കുന്ന വരികള്‍. കാലമെത്ര ചെന്നാലും പുതുമ വറ്റാത്ത വിപ്‌ളവ വീര്യമായിരുന്നു ബലികുടീരങ്ങളേ എന്ന ഗാനത്തിലെ വരികളിലൂടെ വയലാര്‍ രാമവര്‍മ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. Mon, 14 Aug 2017 11:04:38 +0530 വേരറ്റുപോകുന്നവരുടെ ചോദ്യങ്ങള്‍ http://www.deshabhimani.com/art-stage/news-art-and-stage-13-08-2017/664099 http://www.deshabhimani.com/art-stage/news-art-and-stage-13-08-2017/664099 സ്വന്തം വേരുകളില്‍നിന്ന് പറിച്ചെറിയപ്പെടുന്നത് മരണതുല്യമാണ്. എക്കാലത്തും മനുഷ്യരാശിയെ വേട്ടയാടിയ വ്യഥയാണ് പലായനം. Sun, 13 Aug 2017 06:34:10 +0530 ബിനാലെകളിലേക്ക് മലയാളിപ്പെരുമ http://www.deshabhimani.com/art-stage/news-art-and-stage-13-08-2017/664096 http://www.deshabhimani.com/art-stage/news-art-and-stage-13-08-2017/664096 ആദ്യ കൊച്ചി ബിനാലെയില്‍ (12/12/12) പങ്കെടുത്ത രണ്ട് മലയാളി ചിത്രകാരികള്‍ ലോകത്തെ രണ്ട് പ്രധാന ബിനാലെകളില്‍ പങ്കാളികളാകാനുള്ള തയ്യാറെടുപ്പിലാണ്. Sun, 13 Aug 2017 05:55:53 +0530 മെരുങ്ങാത്ത കാഴ്ചകള്‍ http://www.deshabhimani.com/art-stage/news-art-and-stage-06-08-2017/662542 http://www.deshabhimani.com/art-stage/news-art-and-stage-06-08-2017/662542 കഴിഞ്ഞമാസം അമേരിക്കയിലെ ഹൂസ്റ്റണില്‍ ഫോര്‍ട്ട്്വര്‍ത്തി കമ്യൂണിറ്റി ആര്‍ട്ട് സെന്റര്‍ സംഘടിപ്പിച്ച സോളോ (ഡൌണ്‍) എന്ന കലാപ്രദര്‍ശനത്തില്‍ കൊച്ചി ഏലൂര്‍ സ്വദേശി നിമ്മി മെല്‍വിന്‍ വരച്ച ചിത്രമാണ് ആസ്വാദകര്‍ തെരഞ്ഞെടുത്ത മികച്ച കലാസൃഷ്ടടി. Sun, 06 Aug 2017 13:44:40 +0530 സര്‍വനാശത്തിന്റെ നീലക്കുടകള്‍ http://www.deshabhimani.com/art-stage/news-06-08-2017/662331 http://www.deshabhimani.com/art-stage/news-06-08-2017/662331 നിഷ്കളങ്കരായ ഗ്രാമീണര്‍ക്കിടയിലേക്ക് വന്നുകയറുന്ന ടൂറിസ്റ്റിന്റെ കൈയിലെ അഴകാര്‍ന്ന നീലക്കുടയില്‍ ഭ്രമിക്കുന്ന ഗ്രാമീണ പെണ്‍കുട്ടി തന്റെ പുലിനഖമാല പകരം നല്‍കി കുട സ്വീകരിക്കുന്നതും, ആ കുട ഗ്രാമത്തിലുണ്ടാക്കുന്ന പുകിലുകളുമാണ് നാടകം. പരിഷ്കാരത്തിന്റെ പ്രതീകമായി കടന്നുവരുന്ന കുട ഗ്രാമത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തി സ്നേഹബന്ധങ്ങളില്‍ വരുത്തുന്ന വിള്ളലുകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. ഗ്രാമീണസ്ത്രീയുടെ വീട്ടില്‍നിന്നാണ് നാടകത്തിന്റെ ത Sun, 06 Aug 2017 01:00:00 +0530