19 September Wednesday

അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 13 മരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

കാബൂള്‍> താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മന്ദ് പ്രവിശ്യയിലെ നവാജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

സൈനികവാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൈനികവാഹനത്തെ മറികടന്നശേഷം സ്ഫോടകവസ്തുകള്‍ നിറച്ച കാര്‍ പൊട്ടിതെറിക്കുകയായിരുന്നു. മരിച്ചവരില്‍ സൈനികരും പ്രദേശവാസികളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
Top