21 September Friday

3 സൈനികരെ താലിബാന്‍ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 9, 2017

കാബൂള്‍ > മൂന്ന് അഫ്ഗാന്‍ സൈനികരെ താലിബാന്‍ വധിച്ചു. ഗസ്‌നി പ്രവിശ്യയില്‍ ചെക്ക്‌പോയിന്റിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗവര്‍ണറുടെ വക്താവ് ആരിഫ് നൂരി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
 

പ്രധാന വാർത്തകൾ
Top