17 November Saturday

ഉത്തരകൊറിയയെ ഭയപ്പെടുന്നില്ലെന്ന് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 9, 2017

വാഷിങ്ടണ്‍ > ഉത്തരകൊറിയയുടെ അണ്വായുധ പരീക്ഷണങ്ങളെ അമേരിക്കയും ലോകരാജ്യങ്ങളും ഭയപ്പെടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹലേ പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം തുടരുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ക്കെതിരായി അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top