Top
25
Saturday, March 2017
About UsE-Paper

യുഎസ്-ഏഷ്യന്‍ സഖ്യം സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു

Thursday Feb 16, 2017
വെബ് ഡെസ്‌ക്‌

ബാങ്കോക് > അമേരിക്കയും ഏഷ്യന്‍ സഖ്യരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായശേഷം ആദ്യ അഭ്യാസമാണിത്. അമേരിക്കയും തായ്ലന്‍ഡും ചേര്‍ന്നാണ് ഈവര്‍ഷത്തെ കോബ്ര ഗോള്‍ഡ് അഭ്യാസത്തിന് ആതിഥ്യമരുളുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ബുഹരാഷ്ട്ര സൈനികാഭ്യാസങ്ങളില്‍ ഒന്നാണിത്. പതിനൊന്നുദിവസത്തെ അഭ്യാസത്തില്‍ ജപ്പാന്‍, ദക്ഷിണകൊറിയ, ചൈന, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയടക്കം 29 രാജ്യങ്ങളില്‍നിന്നുള്ള 8300 സൈനികര്‍ അഭ്യാസത്തില്‍ പങ്കെടുക്കുന്നു.

Related News

കൂടുതൽ വാർത്തകൾ »