17 November Saturday

ട്രംപിന്റ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

വാഷിങ‌്ടൺ > ലോകവ്യാപാര സംഘടനയ‌്ക്കുനേരെ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ ഭീഷണി. സംഘടനക്കെതിരെ നടപടിയെടുക്കുമെന്നാണ‌് ഭീഷണി.

ആഗോള വ്യാപാരത്തെ നിയന്ത്രിക്കുന്ന സംഘടനയിൽനിന്ന‌് അമേരിക്ക പിന്മാറുമെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ‌് ട്രംപിന്റെ ഭീഷണി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top