25 September Tuesday

ഇറാഖ് പോരാട്ടം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 9, 2017

ബാഗ്ദാദ് > ഇറാഖ് ഐഎസില്‍നിന്ന് പൂര്‍ണമായും മോചിതമായതായി സൈന്യം. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണനിയന്ത്രണം ഏറ്റെടുത്തു. ഇതോടെ ഐഎസിനെതിരായ പോരാട്ടം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top