16 November Friday

വിയറ്റ്നാമില്‍ പ്രളയം; 7 മരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

ഹാനോയ് > വിയറ്റ്നാമില്‍ പ്രളയത്തില്‍ ഏഴ് മരണം. 27 പേരെ കാണാതായി. തൊള്ളായിരത്തോളം സൈനികരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. പ്രളയം ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച യെന്‍ ബായില്‍മാത്രം രണ്ടുപേര്‍ മരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

സണ്‍ലാ, ലായ്ചൌ മേഖലകളില്‍ വെള്ളപ്പൊക്കം നാശംവിതച്ചു. ഉപപ്രധാനമന്ത്രി ത്രിന്‍ദിന്‍ ഡങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തി.

പ്രധാന വാർത്തകൾ
Top