19 September Wednesday

അണ്ടർ 19 ടീമിന്‌ ഇന്നിങ്‌സ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


ലണ്ടൻ
അണ്ടർ 19 യൂത്ത്‌ ടെസ്‌റ്റിൽ ഇന്ത്യ  ശ്രീലങ്കയെ ഇന്നിങ്സിനും 147 റണ്ണിനും തോൽപ്പിച്ചു. ഇതോടെ പരമ്പര 2‐0ന്‌ ഇന്ത്യ നേടി. ഫോളോ ഓൺ വഴങ്ങി ലങ്ക രണ്ടാം ഇന്നിങ്‌സിൽ 150നാണ്‌ പുറത്തായത്‌.  സ്‌കോർ: ഇന്ത്യ 8‐613 ഡി.; ലങ്ക 316, 150.
 

പ്രധാന വാർത്തകൾ
Top