17 November Saturday

പരിക്കുസമയം നല്ലസമയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


മോസ്കോ
ലോകകപ്പിന്റെ അന്ത്യഘട്ടത്തിൽ പിറക്കുന്ന ഗോളുകളുടെ എണ്ണത്തിൽ വർധന. ആദ്യപകുതിയുടെയും രണ്ടാംപകുതിയുടെയും അവസാനഘട്ടത്തിൽ 13 ഗോൾ പിറന്നു. സ്വീഡനെതിരെ ജർമനിയുടെ വിജയഗോൾ വീണത് അവസാന നിമിഷമാണ്. കോസ്റ്റ റിക്കയുമായുള്ള കളിയിൽ പരിക്കുസമയത്തായിരുന്നു ബ്രസീലിന്റെ രണ്ട് ഗോളും. ടുണീഷ്യയോട് ഇംഗ്ലണ്ടിന്റെ വിജയഗോൾ വന്നതും കളിയുടെ അവസാന നിമിഷമാണ്.

പ്രധാന വാർത്തകൾ
Top