24 September Monday

സുശീൽ കുമാർ പിന്മാറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018



ന്യൂഡൽഹി
ഒളിമ്പിക് മെഡൽ ജേതാവും മുൻ ലോകചാമ്പ്യനുമായ സുശിൽ കുമാർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. ജക്കാർത്ത ഏഷ്യൻഗെയിംസിൽ വെങ്കലം നേടിയ ദിവ്യ കരണും ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. പരിക്കുമൂലമാണ് പിന്മാറ്റം.
 


പ്രധാന വാർത്തകൾ
Top