20 September Thursday

ക്യാമറ സ്ത്രീകളെ തെരയേണ്ടെന്ന് ഫിഫാ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


മോസ്കോ
സ്റ്റേഡിയത്തിൽ കളി കാണാൻവരുന്ന സ്ത്രീകളിലേക്ക് ക്യാമറ തിരിക്കേണ്ടെന്ന് ഫിഫാ നിർദേശം. ഫുട്ബോൾ ആരാധകരായ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോഗംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. കളിയെക്കാൾ ആവേശത്തിലാണ് ആരാധകരുടെ ചൂടൻചിത്രങ്ങൾ ക്യാമറ ഒപ്പിയെടുത്തിരുന്നത്. 
 

പ്രധാന വാർത്തകൾ
Top