21 October Sunday

ഉത്തേജകം: കലലേയ‌്ക്ക‌് 4 വർഷം വിലക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


നയ‌്റോബി
കെനിയയുടെ മാരത്തൺ ഓട്ടക്കാരൻ സാമുവൽ കലലേയ‌്ക്ക‌് നാല‌് വർഷം വിലക്ക‌്. ഉത്തേജക മരുന്ന‌് ഉപയോഗിച്ചുവെന്ന‌് തെളിഞ്ഞതിനെ തുടർന്നാണ‌് വിലക്ക‌്. കലലേയ‌് കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഏതൻസ‌് മാരത്തണിൽ ചാമ്പ്യനായിരുന്നു. ഉത്തേജക മരുന്ന‌് ഉപയോഗത്തിൽ മുന്നിലാണ‌് കെനിയ.
 


പ്രധാന വാർത്തകൾ
Top