20 November Tuesday

ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


പാരീസ്
ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് സെന്റ് സെറ്റിയന്റെ മുൻ താരം വില്ല്യം ഗോമിസ് വെടിയേറ്റ് മരിച്ചു. പത്തൊമ്പതു വയസായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗോമിസിന്റെ സഹോദരനും സമാനരീതിയിൽ കൊല്ലപ്പെട്ടു.


പ്രധാന വാർത്തകൾ
Top