19 November Monday

നേപ്പാളിന് ആദ്യജയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

ആംസ്റ്റൽവീൻ > ഏകദിന ക്രിക്കറ്റിൽ നേപ്പാളിന് ആദ്യജയം. നെതർലൻഡ്സിനെതിരായ പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഒരുറണ്ണിന് ജയം സ്വന്തമാക്കി. ആദ്യംബാറ്റ്ചെയ്ത നേപ്പാൾ 217 റണ്ണെടുത്തു. ലക്ഷ്യംപിന്തുടർന്ന ഡച്ചുകാരുടെ ഇന്നിങ്സ് ഒരുറൺ അകലെ അവസാനിച്ചു. മികച്ചതുടക്കം കിട്ടിയെങ്കിലും മുതലാക്കാൻ നെതർലൻഡ്സിന് സാധിച്ചില്ല. ഒരുഘട്ടത്തിൽ രണ്ടിന് 114 എന്ന നിലയിൽനിന്നിരുന്നു ഡച്ചുകാർ. എന്നാൽ, 71 റൺ ചേർക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ടമായി. നേപ്പാളിന്റെ ജയത്തോടെ രണ്ടുമത്സരങ്ങളുടെ പരമ്പര സമനിലയായി (1‐1). ആദ്യമത്സരത്തിൽ നെതർലൻഡ്സ് ജയിച്ചിരുന്നു.
 

പ്രധാന വാർത്തകൾ
Top