22 September Saturday

കൊമ്പനിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018


ബ്രസൽസ്
ബൽജിയം പ്രതിരോധക്കാരൻ വിൻസെന്റ് കൊമ്പനിക്ക് പരിക്ക്. പോർച്ചുഗലുമായുള്ള സൗഹൃദമത്സരത്തിനിടെയാണ് പരിക്കേറ്റത്. ഗെൽസൺ മാർട്ടിൻസിനെ തടയുന്നതിനിടെ പരിക്കേറ്റ കൊമ്പനി കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ കളംവിട്ടു. കൂടുതൽ പരിശോധനയ്ക്കുശേഷമേ കൊമ്പനിയുടെ ലോകകപ്പ് സാധ്യതകളെ ക്കുറിച്ച് വ്യക്തമാകുകയുള്ളൂ.
 

പ്രധാന വാർത്തകൾ
Top