24 September Monday

ഗോകുലം ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

തൃശൂർ
കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം എഫ്സി ചാമ്പ്യൻമാർ. ഫൈനലിൽ ക്വാർട്സ് എഫ്സിയെ രണ്ടു ഗോളിന് ഗോകുലം തോൽപ്പിച്ചു.  ബ്രയാൻ ഉമോനിയുടെ ഗോളിൽ മുന്നിലെത്തിയ ഗോകുലം അവസാനനിമിഷം മലയാളിതാരം അർജുൻ ജയരാജിലൂടെ ജയമുറപ്പിച്ചു.

പ്രധാന വാർത്തകൾ
Top