18 November Sunday

ടിപ്മാകിന്റെ ഓണാണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 28ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017

തിരുവല്ല പ്രവാസി മലയാളി അസോസിയേഷന്‍ (ടിപ്മാക്) ഓണാഘോഷ ബ്രോഷര്‍ ഷാജി ചിറയ്ക്ക്പുറത്തു പ്രകാശനം ചെയ്യുന്നു

കുവൈറ്റ്> തിരുവല്ല പ്രവാസി മലയാളി അസോസിയേഷന്‍ (ടിപ്മാക്) ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 28 വ്യാഴം വൈകിട്ട് 7 മണിക്ക് അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ബ്രോഷര്‍ വിനീത ലിജോയ്ക്ക് നല്‍കിക്കൊണ്ട് ഷാജി ചിറയ്ക്ക്പുറത്തു പ്രകാശനം ചെയ്തു. തോമസ് എബ്രഹാം, സാം ജോണ്‍, ബിജു വര്‍ഗീസ്, സുജന്‍ ഇടപ്രാല്‍, ഷാജി മുതിരക്കാലയില്‍, ഷാരോണ്‍ ജോര്‍ജ്, തോമസ് പി.എബ്രഹാം, ലിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.




 

പ്രധാന വാർത്തകൾ
Top