19 November Monday

ചികിത്സാ സഹായം

വെബ് ഡെസ്‌ക്‌Updated: Tuesday May 29, 2018

നവോദയ ഖാലിദ് ബിന്‍ വലീദ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഹംസ പെരിന്തല്‍മണ്ണ സഹായ ഫണ്ട് കൈമാറുന്നു.

ജിദ്ദ >കണ്ണുര്‍ ജില്ലയിലെ വേങ്ങാട് സ്വദേശിയും, ഖാലിദ് ബിന്‍ വലീദില്‍ ബൂഫിയ തൊഴിലാളിയുമായ ഹുസൈന് ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് യൂണിറ്റ് തുടര്‍ ചികിത്സാ സഹായം കൈമാറി.യൂണിറ്റ് വൈസ് പ്രസിഡന്റ്   ഹംസ പെരിന്തല്‍മണ്ണ സഹായം കൈമാറിയത്. യൂണിറ്റ് സെക്രട്ടറി  അനസ് ബാവ,സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍  യൂസുഫ് മേലാറ്റൂര്‍,യൂണിറ്റ് മെമ്പര്‍ ഷാഹിദ്, സുബൈര്‍ സിസ്റ്റം, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top