25 June Monday

കേളി ബത്ത ഏരിയ ക്യാരംസ്, ക്വിസ്് മത്സരങ്ങള്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 19, 2017

കേളി ബത്തഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്യാരംസ് മത്സരത്തി നിന്ന്.

റിയാദ് > കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്യാരംസ്, ക്വിസ്് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ക്യാരംസ് ക്വിസ് മത്സരങ്ങളില്‍ ഏരിയയിലെ അഞ്ചു യുണിറ്റുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.

ക്യാരംസ് മത്സരത്തില്‍ സുമേഷി യുണിറ്റ് ഒന്നാം സ്ഥാനവും ബത്ത സെന്റര്‍ യുണിറ്റ് രണ്ടണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തില്‍ ബത്ത ബി യുണിറ്റ് ഒന്നാം സ്ഥാനവും മര്‍ഗ്ഗബ്, സുമേഷി യുണിറ്റുകള്‍ രണ്ടാം സ്ഥാനവും നേടി. കേളി കേന്ദ്ര സ്പോര്‍ട്സ് വിഭാഗം കണ്‍വീനര്‍ സമദ് ചാത്തൊലി മത്സരങ്ങള്‍ നിയന്ത്രിച്ചു. ബത്ത മാസ് ആഡിറ്റോറിയത്തി നടന്ന പരിപാടി ഏരിയ സെക്രട്ടറി പ്രഭാകരന്‍ ഉത്ഘാടനം ചെയ്തു. ബത്ത ഏരിയയിലെ വിവിധ യുണിറ്റുകളി നിന്ന് നിരവധി പ്രര്‍ത്തകര്‍ പരിപാടിയി പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top