Top
26
Wednesday, July 2017
About UsE-Paper

ജിദ്ദ നവോദയ സഹായം നൽകി

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > പതിനഞ്ച് വർഷമായി നിയമക്കുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതെ ഇരുന്ന പാലക്കാടു വടക്കുഞ്ചേരി പുതുക്കോട് മാവടയെൻ വീട്ടിൽ അക്ബറിനു മക്ക നവോദയ ഏരിയ കമ്മറ്റിയുടെ നേത്രത്വത്തിൽ നിയമസഹായം നൽകി. ഗുരുതരമായ രോഗം ബാധിച്ചു മക്ക ഹിറാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഏഴു വയസായ മകന്റെ ചികിത്സാ ചിലവ് പൂർണമായും നവോദയ മക്ക നൽകി. ച

ടങ്ങിൽ മക്ക നവോദയ ഏരിയ സെക്രട്ടറി അൻവർ ഖാലിദ് മൂപ്പൻ, ജീവകാരുണ്യം കൺവീനർ മൊയ്‌ദീൻ കോയ പുതിയങ്ങാടി, ഏരിയ ട്രഷറർ ബഷീർ നിലംബൂർ, ഏരിയ കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഒളവട്ടൂർ, മുഹമ്മദ് കുട്ടി പട്ടാമ്പി എന്നിവരും പങ്കെടുത്തു.