24 September Monday

കൊല്ലം പ്രവാസി സമാജം കുവൈറ്റ്‌ ദുരിതാശ്വാസ സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കുവൈറ്റ്‌ സിറ്റി> കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കൊല്ലം ജില്ലയിൽ നിന്നുള്ള കുവൈറ്റിലെ പ്രവാസികളുടെ കൂട്ടായ്മയായ  കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്  ഈ വർഷത്തെ ഓണംഈദ് ആഘോഷം ഒഴിവാക്കി വിവിധ യൂണിറ്റുകളിൽ നിന്നും സമാഹരിച്ച തുകയാണ്‌ നലകിയത്‌.

ആദ്യ ഗഡുവായ  രണ്ട് ലക്ഷം രൂപ പ്രസിഡന്റ് സലിം രാജ്  നോർക്കാ ഡയറക്ടർ എൻ. അജീത് കുമാറിന് കൈമാറി ജനറൽ സെക്രട്ടറി അലക്സ് മാത്യൂ ട്രഷറർ തമ്പിലൂക്കോസ് ആർട്ട്സ് സെക്രട്ടറി പ്രമീൾ പ്രഭാകരൻ  എന്നിവർ സന്നിഹിതരായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top