20 November Tuesday

അനുശോചന യോഗം ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കുവൈറ്റ്‌ > കുവൈറ്റില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒഐസിസി യൂത്ത് വിങ് അംഗം നവീന്‍ ടി.എന്‍ ന്റെ അകാല നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു.

അബ്ബാസിയായിലുള്ള ഒഐസിസി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് വര്‍ഗ്ഗീസ് പുതുകുളങ്ങര, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ്  മാരാമണ്‍,  കൃഷ്ണന്‍ കടലുണ്ടി, യൂത്ത് വിങ് പ്രസിഡണ്ട് ജോബിന്‍ ജോസ്, അഡ്വ:ബിജു ചാക്കോ, ഷോബിന്‍, ഇല്യാസ്, ജിജോ,ഇസ്ഹാഖ്, ഇസ്മായില്‍ ,ശരത്, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

 


പ്രധാന വാർത്തകൾ
Top