25 June Monday

തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി കുവൈറ്റില്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

കുവൈറ്റ് സിറ്റി>തൃശൂര്‍ പുന്നയൂര്‍ക്കുളം ചെമ്മണ്ണൂര്‍ പാറയില്‍ തളികശ്ശേരി അബ്ദുല്‍ഖാദര്‍ (57) കുവൈറ്റില്‍ നിര്യാതനായി. മുഷറഫ് കമ്പനി ജീവനക്കാരനായിരുന്നു. ശീബയാണ് ഭാര്യ.

സലീല്‍, സുഹൈല്‍, അമീന്‍, അഹമദ്, അബ്ദുള്ള എന്നിവര്‍ മക്കളാണ്. കഴിഞ്ഞ 23 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്‍ ഖാദര്‍. കുവൈറ്റില്‍ തന്നെ ജോലി ചെയ്യുന്ന അബ്ദുല്‍ റസാഖ്, മുഹമദ് ശരീഫ്, ജലീല്‍, അബ്ദുല്‍ റഷീദ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.
 

പ്രധാന വാർത്തകൾ
Top