Top
27
Thursday, April 2017
About UsE-Paper

സിനിമ സർക്കിൾ: സത്യജിത് റേയുടെ സിനിമ 'ചാരുലത' പ്രദർശിപ്പിക്കുന്നു

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌
കുവൈത്ത് സിറ്റി > കലാമൂല്യമുള്ള സിനിമകൾ ഒന്നിച്ചിരുന്നു കാണുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന സിനിമ സർക്കിൾ, മാസം തോറും നടത്തുന്ന പ്രദർശനത്തിൽ ഇത്തവണ വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ 'ചാരുലത' എന്ന സിനിമ പ്രദർശിപ്പിക്കുന്നു.

മാസ്റ്റേഴ്സ് സീരിസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ജനുവരി 12 വ്യാഴാഴ്ച്ച ഏഴു മണിക്ക് അബ്ബാസിയ ഫോക് ഹാളിലാണ് പ്രദർശിപ്പിക്കുന്നത്. വിശദാംശങ്ങള്‍ക്ക് 9724 5586 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.