14 November Wednesday

ജിദ്ദ നവോദയ മദീന അസീസിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ഭാരവാഹികളായ നിസാർ കരുനാഗപ്പള്ളി , സോണി തൊടുപുഴ, സുഫിയാൻ ചവറ എന്നിവർ

ജിദ്ദ> ജിദ്ദ നവോദയ മദീന അസീസിയ യൂണിറ്റ്  സമ്മേളനം പ്രത്യേകം തയ്യാറാക്കിയ   അഭിമന്യൂ  നഗറിൽ വെച്ച് നടന്നു ഏരിയാ പ്രസിണ്ടന്റ്‌   ഗഫൂർ മങ്കട ഉദ്ഘാടനം ചെയ്തു  ഏരിയ രക്ഷധികാരി  സലാം കല്ലായി ,സുജായി മാന്നാർ എന്നിവർ  പ്രഭാഷണം നടത്തി.നൗഷാദ് അടൂരും , നിസാം പുനലൂരും പ്രമേയങ്ങൾ അവതരിപ്പിച്ചു.

നാട്ടിൽപ്രളയത്തിൽദുരിതമനുഭിക്കുന്നവർക്ക്  എല്ലാവിധ സഹായങ്ങളും സമ്മേളന നഗരിയിൽ പ്രവാസികൾ ഒന്നടകം വാക്ക്ദാനം ചെയ്തു.ഷെരിഫ് കൊടുവള്ളി ഷാജഹാൻ തിരുവമ്പാടി, സുധീർ ,മുബാറക്  എന്നിവർ ആശംസകൾ അർപിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ‐സോണി തൊടുപുഴ, സെക്രട്ടറി ‐നിസാർ കരുനാഗപ്പള്ളി, ട്രഷറർ ‐ സുഫിയാൻ ചവറ എന്നിവരും, ജോ സെക്രട്ടറിമാരായി   മുജീബ് ഹസ്സൻ,   അബുബക്കർ കോന്നി എന്നിവരേയും വൈസ് പ്രസിഡന്റ്  അബുബക്കർ പള്ളിക്കൽ,  ഷാനവാസ് പത്തനാപുരം ജീവകാരുണ്യം ,നിസാം പുനലൂർ  .എന്നിവരെയും തിരഞ്ഞെടുത്തു

സമ്മേളനത്തിൽ പുതിയ  ഇരുപത്തി ഒന്ന് എക്സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.

നൗഷാദ് അടൂർ ,നിഷാദ് താഹ ,സുൽഫിക്കർ ,  മുബാറക് ,സിറാജ് ,സലിം കൊല്ലം ,നിഷാദ് ഇല്ല്യയാസ് ,റിയാസ് ,ഹനീഫാ എന്നിവർ സംസാരിച്ചു അനസ് തൊടുപുഴ നന്ദിയും പറഞ്ഞു

 


പ്രധാന വാർത്തകൾ
Top