21 November Wednesday

മനാമയിൽ ഗാന ശില്‍പശാല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

മനാമ>  ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കലാ സാഹിത്യ വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ ഗാനശില്‍പശാല സംഘടിപ്പിക്കുന്നു. ‘പാട്ടു വഴികള്‍’ എന്ന തലക്കെട്ടില്‍ നാളെ (വ്യാഴം) രാത്രി എട്ടിന് സിഞ്ചിലെ ഫ്രന്‍റ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംഗീതാധ്യാപകന്‍ ശശി പുളിക്കശ്ശേരി നേതൃത്വം നല്‍കുന്നു. ഈണവും പാട്ടും ഇഴചേരുന്ന പ്രസ്തുത പരിപാടിയില്‍ താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 39843149 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും കലാസഹാിത്യ കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല അറിയിച്ചു.

 


പ്രധാന വാർത്തകൾ
Top