21 November Wednesday

അവകാശസമരത്തിന്റെ ചരിത്രസ്മരണയില്‍ കേളി മെയ്ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 7, 2018

റിയാദ് കേളി കലാസാംസ്കാരിക വേദിമെയ്ദിനാചരണം


റിയാദ്> തൊഴിലാളിവര്‍ഗത്തിന്റെയും  അധ്വാനിക്കുന്ന ജനവിഭാഗങ്ങ ളുടെയുംഅവകാശപോരാട്ടങ്ങള്‍ക്ക് എക്കാലവും ആവേശം പകരുന്ന സാര്‍വ്വദേശീയതൊഴിലാളി ദിനത്തിന്റെ സ്മരണ പുതുക്കി റിയാദ് കേളി കലാസാംസ്കാരിക വേദിമെയ്ദിനം സമുചിതമായി ആചരിച്ചു.

അല്‍ ഹെയറിലേഅല്‍ഒവൈദ ഓഡിറ്റോറിയത്തിൽ നടന്ന മെയ്ദിന അനുസ്മരണ യോഗത്തിൽ  കേളിമുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണ3 അധ്യക്ഷനായി. കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം റഷീദ് മേലേതില്‍ മെയ്ദിന സന്ദശേം  നല്‍കി.
നവോദയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ ബഷീര്‍ വാരോട് മുഖ്യപ്രഭാഷണം നടത്തി. 

കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി  അംഗങ്ങളായ ദയാനന്ദൻ  ഹരിപ്പാട്, സജീവൻ ചൊവ്വ, ബി.പി രാജീവൻ എന്നിവര്‍ സംസാരിച്ചു. കേളി സെക്രട്ടറി ഷൌെക്ക നിലമ്പൂർ സ്വാഗതവും കേളി മുഖ്യ രക്ഷാധികാരികമ്മിറ്റി അംഗം കെപിഎം സാദിക്ക് ന്ദിയും പറഞ്ഞു. . കേളിയുടെ പതിനാല്ഏരിയകളിലേ പ്രവര്‍ ത്തകര്‍, കുടുംബവേദിയിലെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിആളുകള്‍  പങ്കാളികളായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top