19 July Thursday

ഐസിഎഫ് കലണ്ടര്‍ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017

മനാമ > ബഹ്റൈന്‍ ഐസിഎഫിന്റെ 2018 വര്‍ഷത്തെ കലര്‍ നിസാര്‍ ഹാജി വില്ല്യാപ്പള്ളിക്ക്് ആദ്യ പ്രതി നല്‍കി എസ്.എസ്.എഫ്് സംസ്ഥാന പ്രസിഡന്റ് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം പ്രകാശനം ചെയ്തു. 

ഈസ്റ്റ് റഫ സുന്നി സെന്റര്‍ ടെറസ്സില്‍ നടന്ന ചടങ്ങില്‍ റഫീഖ് ലത്വീഫി വരവൂര്‍ അധ്യക്ഷത വഹിച്ചു. കെ.സി. സൈനുദ്ദീന്‍ സഖാഫി, അബൂബക്കര്‍ ലത്വീഫി, എം.സി. അബ്ദുല്‍ കരീം, പി.എം. സുലൈമാന്‍ ഹാജി, അശ്റഫ് ഇഞ്ചിക്കല്‍, ഉസ്മാന്‍ സഖാഫി, വി.പി.കെ. അബൂബക്കര്‍ ഹാജി, അബ്ദുസ്സലാം മുസ്ല്യാര്‍, ഹൈദര്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

പ്രധാന വാർത്തകൾ
Top