24 September Monday

മുന്‍ എം പി പി.രാജീവ് പാരീസ് സന്ദര്‍ശിച്ചു

ജോസ് കുമ്പിളുവേലില്‍Updated: Thursday Aug 3, 2017

പാരീസ് > മുന്‍ എം പിയും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് പാരീസ് സന്ദര്‍ശിച്ചു. ജര്‍മനിയിലെ കൊളോണില്‍ നട ജിഎംഎഫ് പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

പ്രശസ്തമായ ലൂവ്ര് മ്യൂസിയമാണ്് ആദ്യം സന്ദര്‍ശിച്ചത്. പ്രശസ്ത ചിത്രകാരന്മാരുടെയും ശില്പികളുടെയും പെയിന്റിങ്ങുകളും ശില്പങ്ങളും സന്ദര്‍ശിച്ചു. തുടര്‍് ലോകാത്ഭുതങ്ങളില്‍ ഓയ ഈഫല്‍ ടവര്‍ സന്ദര്‍ശിച്ചു. മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിതിനു ശേഷമാണ് ഈഫല്‍ ടവറിന്റെ മുകളില്‍ എത്താന്‍ സാധിച്ചതെങ്കിലും മുകളില്‍ നിുള്ള പാരീസ് നഗരത്തിന്റെ കാഴ്ചകള്‍ അതിശയിപ്പിക്കുതായിരുന്നു എന്ന് പി രാജീവ് പറഞ്ഞു.

പാരീസില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന  സാഹിത്യകാരനും കവിയുമായ പി.രാജീവിന്റെ നാട്ടുകാരനുമായ ഈനാശു തലാക്ക്, ഈനാശുവിന്റെ  മകളും ഇന്ത്യന്‍ എംബസി ജോലിക്കാരിയുമായ മല്ലിക തലക്ക്, കേരളത്തിലെ പ്രമുഖ വ്യവസായി പോള്‍ തച്ചില്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പിആര്‍ഓ കെ കെ അനസ് തുടങ്ങിയവര്‍ വൈകിട്ട് നടന്ന അത്താഴ വിരുന്നില്‍ പി രാജീവിനോടൊപ്പം സംബന്ധിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top