Top
21
Wednesday, February 2018
About UsE-Paper

മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തിരുവോണ സദ്യ വിതരണം ചെയ്തു

Wednesday Sep 6, 2017
എബി പൊയ്ക്കാട്ടില്‍

മെല്‍ബണ്‍ > മെല്‍ബണ്‍ ഇടതുപക്ഷ മതേതര  കൂട്ടായ്മ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി തിരുവോണ നാളില്‍ ഓണസദ്യ ഒരുക്കി. വിപ്ലവ ഗായിക പികെ മേദിനി സദ്യ വിതരണം  ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അനസ് അലി, അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജീര്‍ , സിപിഐ എം കലവൂര്‍ ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ദാസ്, എന്നിവര്‍ക്ക് പുറമേ മെല്‍ബണ്‍ ഇടത് പക്ഷ മതേതര കൂട്ടായ്മയെ പ്രതിനിധികരിച്ച് പ്രസിഡന്റ് തിരുവല്ലം ഭാസി ,സോജന്‍ വര്‍ഗ്ഗീസ് ,അജിത ചിറയില്‍ എന്നിവര്‍ പങ്കെടുത്തു.

 

Related News

കൂടുതൽ വാർത്തകൾ »