13 November Tuesday

മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 2, 2017

അഹമ്മദ് കുട്ടിമാസ്റ്റര്‍ (ചെയര്‍മാന്‍) യുസഫ് അബ്ദുല്‍ഖാദര്‍ (പ്രസിഡന്റ്) മുഹമ്മദ് ബഷീര്‍ നിലംബൂര്‍ (ജനറല്‍ സെക്രട്ടറി) റഷീദ് ബിന്‍സാഗര്‍ (ട്രഷറര്‍)

ജിദ്ദ > വിവിധ സംഘടനകളുടെ കൂട്ടായ്മയായ മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം അടുത്ത ഒരുവര്‍ഷത്തേക്കുള്ള പുതിയഭരണസമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അഹമ്മദ് കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍), മുഹമ്മദലി കാരക്കുന്ന് (കണ്‍വീനര്‍), യുസഫ് അബ്ദുല്‍ഖാദര്‍ (പ്രസിഡന്റ്), മുഹമ്മദ് ബഷീര്‍ നിലംബൂര്‍ (ജനറല്‍ സെക്രട്ടറി), റഷീദ് ബിന്‍സാഗര്‍ (ട്രഷറര്‍), നാസര്‍ തിക്കൊടി (ചീഫ് കോ ഓഡിനേറ്റര്‍),മജീദ് ഫലസ്തീന്‍ ,മുഹമ്മദ് മേലാറ്റൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ലത്തീഫ് അവാലി ,റഊഫ് തോട്ടശേരി (ജോയിന്റ് സെക്രട്ടറിമാര്‍), അന്‍വര്‍ ഖാലിദ് മൂപ്പന്‍ (ഹറം ചീഫ് കോ ഓഡിനേറ്റര്‍), മുജീബ് പെരുന്തല്‍മണ്ണ (അസീസിയ ചീഫ് കോ ഓഡിനേറ്റര്‍),ജാബിര്‍ ,മുനീബ് ,എഞ്ചിനീയര്‍ സുലൈമാന്‍ ,മൊയ്ദീന്‍ കോയ,നൗഷാദ് പെരിന്തല്ലൂര്‍ (ഡോക്കുമെന്റേഷന്‍), മുഹമ്മദ് കുട്ടി പട്ടാമ്പി ,എം സി കുഞ്ഞാന്‍ (അഡൈ്വസറി മെമ്പര്‍മാര്‍) ഷാജി ചുനക്കര(മെഡിക്കല്‍ )റഫീഖ് കോട്ടക്കല്‍(ലോസ്റ്റ് ബാഗേജ് )എന്നിവരെ തെരഞ്ഞെടുത്തു .

ചെയര്‍മാന്‍ അഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ഖാസിം മദനി അവതരിപ്പിച്ച പാനല്‍ ജനറല്‍ ബോഡി ഐക്യഖണ്ഡേന അംഗീകരിച്ചു. മൊയ്ദീന്‍ കോയ പുതിയങ്ങാടി, മുഹമ്മദ് മേലാറ്റൂര്‍ ,ഷാനി യാസ് കുന്നിക്കോട് ,ജാബിര്‍ വടകര ,എന്‍ജിനിയര്‍ സുലൈമാന്‍ ,എം .സി .കുഞ്ഞാന്‍ ,മുഹമ്മദ് കുട്ടി പട്ടാമ്പി ,ഷംനാസ് ,മജീദ് ഫലസ്തീന്‍ എന്നിവര്‍ സംസാരിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top