19 October Friday

കുവൈത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

കുവൈറ്റ് സിറ്റി > കുവൈത്ത് കെഎംസിസി  കൊയിലാണ്ടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം റിഥം ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് സംസ്ഥാന മുസ്ലിം ലീഗ് സിക്രട്ടറി  പി എം എ സലാം  നേതൃത്വം നല്‍കി.

 ഭാരവാഹികള്‍: റഹൂഫ് മശഹൂര്‍ തങ്ങള്‍ (പ്രസിഡണ്ട്), ഫാറൂഖ് ഹമദാനി (ജനറല്‍ സെക്രട്ടറി),സുബൈര്‍ റവാബി (ട്രഷറര്‍),ഹത്തീഖ് കൊല്ലം ,അഹമ്മദ് കടലൂര്‍ , മജീദ് നന്തി (വൈസ് പ്രസിഡണ്ടുമാര്‍ ),ഫവാസ് കാട്ടൊടി ,അനുഷാദ് തിക്കോടി ,ഗഫൂര്‍ മമ്മു (സെക്രട്ടറിമാര്‍).ജില്ലാ കൗണ്‍സിലന്മാരായി ബഷീര്‍ ബാത്ത, ബഷീര്‍ മേലടി, താഹ കോട്ടക്കല്‍, അനുഷാദ് തിക്കോടി, സമീര്‍ തിക്കോടി, അഹമ്മദ് കടലൂര്‍, മുസ്തഫ.ഓ.കെ, ഇസ്മായില്‍ സണ്‍ഷൈന്‍, നിയാസ് അബ്ദുല്‍ ലത്തീഫ്, ഫവാസ് കാട്ടൊടി, നൗഷാദ് ഹംസ്സ, സലാം കടലൂര്‍,ഫൈസല്‍ ടി വി, ഹത്തീഖ് കൊല്ലം, ലത്തീഫ് ടി വി, ഇബ്രാഹിം കുട്ടി, പി വി മുഹമ്മദ് ഫാസില്‍, എം വി ഷംസുദ്ധീന്‍, ടി ടി ഷാനവാസ് കാപ്പാട്, ഷാഫി കൊല്ലം, ഷരീഫ് മുഹമ്മദലി, മജീദ് നന്തി എന്നീവരെയും തെരഞ്ഞെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top