19 December Wednesday

ഇന്ത്യയിലെത്തിയ വിദേശവനിതയെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


ജയ‌്പുർ > രാജസ്ഥാൻ സന്ദർശിക്കാനെത്തിയ ഫ്രഞ്ച‌് വനിതയെ രണ്ടാഴ‌്ചയായി കാണാനില്ല. ഗല്ലിയ ചോട്ടു(20) എന്ന ഫ്രഞ്ച‌് വനിതയെയാണ‌് ജൂൺ ഒന്നുമുതൽ കാണാതായത‌്. പുഷ‌്കറിൽനിന്ന‌് ജയ‌്പുരിലേക്കുള്ള യാത്രാമധ്യേയാണ‌് ഇവരെ കാണാതായതെന്ന‌് ഫ്രഞ്ച‌് അംബാസഡർ അറിയിച്ചു. എല്ലാ പൊലീസ‌് സ‌്റ്റേഷനുകൾക്കും വിവരം കൈമാറിയിട്ടുണ്ടെന്ന്‌ പൊലീസ‌് അധികൃതർ പറഞ്ഞു

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top