23 October Tuesday

സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


ശ്രീനഗർ > റമദാനോടനുബന്ധിച്ച‌് വെടിനിർത്തൽ പ്രഖ്യാപിച്ച കശ‌്മീരിൽ വ്യാഴ‌ാഴ‌്ച ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയി.  പുൽവാമ മേഖലയിലാണ‌് സംഭവം. പുഞ്ച‌് സ്വദേശിയായ ഒൗറംഗസേബ‌ിനെയാണ‌് തട്ടിക്കൊണ്ടുപോയതെന്ന‌് സൈനിക വൃത്തങ്ങൾ അറിയിച്ചു. വീട്ടിലേക്കുള്ള യാത്രമധ്യേയാ‌ണ‌് തട്ടിക്കൊണ്ടുപോയത‌്. ബുധനാഴ‌്ച പാക‌് ആക്രമണത്തിൽ നാല‌് സൈനികർ കൊല്ലപ്പെട്ടിരുന്നു.

പ്രധാന വാർത്തകൾ
Top