14 November Wednesday

ബലാത്സംഗം: ടാക‌്സി ഡ്രൈവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


പനാജി> ഇരുപതുകാരിയെ ബലം പ്രയോഗിച്ച‌് കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ‌്തു. ദക്ഷിണ ഗോവയിലെ ദാബോലിം ഇന്റർനാഷണൽ എയർപോർട്ടിനടുത്താണ‌് സംഭവം. രാത്രി വീട്ടിലേക്ക‌് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെയാണ‌് ബലാത്സംഗം ചെയ‌്തത‌്. ബലാത്സംഗശേഷം റോഡിൽ തള്ളി. കേസെടുത്ത പൊലീസ‌് ടാക‌്സി ഡ്രൈവർ ഭട്ടിനെ അറസ്റ്റ‌്ചെയ‌്തു.

പ്രധാന വാർത്തകൾ
Top