17 July Tuesday

ആത്മീയനേതാവ‌് ജെ പി വസ‌്വാനി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


പുണെ > ബിജെപി  നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സാധു വസ്വാനി മിഷൻ ആത്മീയനേതാവ‌് ദാദ ജെ പി വസ്‌‌വാനി (99) അന്തരിച്ചു. നൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെ വ്യാഴാഴ‌്ച രാവിലെ  പുണെയിലെ വസ്‌‌വാനി മിഷനിലായിരുന്നു അന്ത്യം. ആശുപത്രിയിൽനിന്ന‌് ബുധനാഴ‌്ചയാണ‌് വീട്ടിലെത്തിയത‌്. നൊബേൽ സമ്മാന ജേതാവ‌് ഡോ. സി വി രാമന്റെ ശിഷ്യനായിരുന്നു.

പ്രധാന വാർത്തകൾ
Top